ETV Bharat / state

കേരളം വികസനത്തിലേക്ക് കുതിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ

കിഫ്ബി പദ്ധതികളിലൂടെ സർക്കാർ വികസനത്തിൽ കുതിക്കുകയാണ്. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നത്. അഴിമതിക്കാർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം
author img

By

Published : Sep 29, 2019, 9:17 PM IST

തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമഗ്രവും സർവതല സ്‌പർശിയുമായ വികസനവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ്. കിഫ്ബി പദ്ധതികളിലൂടെ സർക്കാർ വികസനത്തിൽ കുതിക്കുകയാണ്. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നത്. യു.ഡി.എഫ് ഭരണകാലം അഴിമതി നിറഞ്ഞതായിരുന്നു എന്നും വട്ടിയൂർക്കാവ് മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ കോടിയേരി. പാലാരിവട്ടം പാലം, ടൈറ്റാനിയം, സോളാർ, കുംഭകോണം എന്നിങ്ങനെ അഴിമതിയുടെ കണക്ക് നിരവധിയാണ്. എൽ.ഡി.എഫ് സർക്കാർ അഴിമതിക്കെതിരാണ്. അഴിമതിക്കാർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം

എൽ.ഡി.എഫ് കൺവീനർ വിജയരാഘവൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഇടതുമുന്നണി നേതാക്കൾ തുടങ്ങിയവർ മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തു.

Intro:വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം. എൽ.ഡി.എഫ് മണ്ഡലം കൺവെൻഷൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

Body:സ്ഥാനാർഥിനിർണയം ആദ്യം തന്നെ പൂർത്തിയാക്കി പ്രചാരണ പ്രവർത്തനങ്ങൾക്കും എൽഡിഎഫ് നേരത്തെതന്നെ തുടക്കം കുറിച്ചിരുന്നു. പ്രചരണങ്ങളുടെ ഔദ്യോഗിക തുടക്കമാണ് ഇന്നത്തെ മണ്ഡലം കൺവെൻഷനിടെ ഇടതുമുന്നണി നടത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു എൽഡിഎഫ് കൺവീനർ വിജയരാഘവൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇടതുമുന്നണി നേതാക്കൾ തുടങ്ങിയവർ മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരിൻറെ വികസന പ്രവർത്തനങ്ങൾ തന്നെയാണ് പ്രസംഗത്തിൽ കൊടിയേരി എടുത്തു പറഞ്ഞത്. സമഗ്രവും സർവതല സ്പർശിയുമായ വികസനവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ്. കി ഫ്ബി പദ്ധതികളിലൂടെ സർക്കാർ വികസനത്തിൽ കുതിക്കുകയാണ്. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നത്. യുഡിഎഫ് ഭരണകാലം അഴിമതി നിറഞ്ഞതാണ് പാലാരിവട്ടം പാലം ടൈറ്റാനിയം സോളാർ എന്നിങ്ങനെ കുംഭകോണങ്ങൾ നിരവധിയാണ്. യുഡിഎഫ് സർക്കാർ അഴിമതിക്കെതിരാണ്. അഴിമതിക്കാർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും കൊടിയേരി പറഞ്ഞു.

ബൈറ്റ്

പരമാവധി ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് നിർദേശവും കൊടിയേരി മണ്ഡലം കൺവെൻഷനിൽ പ്രവർത്തകർക്ക് നൽകി. വരും ദിവസങ്ങളിൽ പ്രവർത്തനങ്ങൾ സജീവമാകാനുള്ള നടപടികളുമായി മുന്നോട്ടു പോകാനുള്ള ഒരുക്കങ്ങളാണ് എൽ ഡി എഫ് നടത്തുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.