ETV Bharat / state

വട്ടിയൂര്‍ക്കാവിലെ മേലേക്കടവ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നു - byelection vattiyoorkaav

അരുവിക്കോണം ആയിരവല്ലി ശിവക്ഷേത്രത്തിന് സമീത്താണ് ഈ കാഴ്‌ചയുള്ളത്

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്ന മേലേക്കടവ്
author img

By

Published : Oct 12, 2019, 2:31 PM IST

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത് ഇവിടുത്തെ പ്രകൃതി ഭംഗിയാണ്. കരമനയാറിന് സമീപമുള്ള അരുവിക്കോണം മേലേക്കടവ് സഞ്ചാരികളുടെ മുഖ്യആകര്‍ഷണ കേന്ദ്രമാണ്. അരുവിക്കോണം ആയിരവല്ലി ശിവക്ഷേത്രത്തിന് സമീപമാണ് ഈ മനോഹരമായ കാഴ്ചയുള്ളത്.

അരുവിക്കോണം ആയിരവല്ലി ശിവക്ഷേത്രത്തിന് സമീപമാണ് ഈ കടവ്

ശാന്തമായി ഒഴുകുന്ന പുഴയ്ക്ക് ഇവിടെ മറ്റൊരു ഭാവമാണുള്ളത്. കല്ലുകളില്‍ തട്ടിത്തെറിച്ച് കുത്തിയൊഴുകുന്ന പുഴ മനോഹരമായ കാഴ്ചയാണ്. അരുവിക്കര ഡാം തുറന്നാല്‍ ഈ ശാന്തഭാവം രൗദ്രഭാവമായി മാറും. ഈ സൗന്ദ്യരത്തിന് പിന്നില്‍ അപകടവും പതിയിരിക്കുന്നുണ്ട്. നിരവധി കുഴികളാണ് മരണവുമായി പുഴയില്‍ ഒളിച്ചിരിക്കുന്നത്. നിരവധി ജീവൻ ഇവിടെ പൊലിയുകയും ചെയ്തു. അപകടങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ക്ക് പുറമേ പൊലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Intro:ഉപതെരഞ്ഞെടുപ്പിലൂടെ ശ്രദ്ധേയമായ വട്ടിയൂര്‍ക്കാവ് മണ്ഡലത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്് ഇവിടുത്തെ മനംമയക്കുന്ന പ്രകൃതി ഭംഗിയാണ്. കരമനയാറിലെ അരുവിക്കോണം മേലേക്കടവ് സഞ്ചാരികളുടെ മുഖ്യആകര്‍ഷണമാണ്. അപകടം പതിയിരിക്കുന്ന ഇവിടെ അപരിചിതര്‍ ഇറങ്ങുന്നതിന് പെലീസിന്റെ മുന്നറിയിപ്പുമുണ്ട്.
Body:ഹോള്‍ഡ് വിഷ്വല്‍സ് വിത്ത് ലൈറ്റ് മ്യൂസിക്

അരുവിക്കോണം ആയിരവല്ലി ശിവക്ഷേത്രത്തിന് സമീത്താണ് ഈ കാഴ്ച

ഹോള്‍്ഡ്

ശാന്തമായി ഒഴുകുന്ന പുഴയ്ക്ക് ഇവിടെ മറ്റൊരു ഭാവമാണ്. കല്ലൂകളില്‍ തട്ടിത്തെറിച്ച് കുത്തിയൊഴുകുന്ന പുഴ മനോഹരമായ കാഴ്ചയാണ്. അരുവിക്കര ഡാം തുറന്നാല്‍ ഈ ശാന്തഭാവം രൗദ്രത്തിന് വഴിവമാറും

ഹോള്‍ഡ് വിഷ്വല്‍സ്

ഈ സൗന്ദ്യരത്തിന് പിന്നില്‍ അപകടവും പതിയിരിക്കുന്നുണ്ട്. നിരവധി കുഴികളാണ് മരണവുമായി പുഴയില്‍ ഒളിച്ചിരിക്കുന്നത്. നിരവധി ജീവനുകളാണ് ഇവിടെ കഴിഞ്ഞ കാലങ്ങളില്‍ പൊലിഞ്ഞത്.

ബൈറ്റ് പ്രദീപ് നാട്ടൂകാരന്‍

അപകടങ്ങളുടെ പശ്ചാത്തലത്തില്‍ മു്ന്നറിയിപ്പ് ബോര്‍ഡുകള്‍ക്ക് പുറമെ പോലീസിന്റെയും നീരിക്ഷണവും ശക്തമാണ്

Conclusion:പിടുസി

vishuls send through live u
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.