ETV Bharat / state

വണ്ടിപ്പെരിയാർ കൊലപാതകം;ബാലാവകാശ കമ്മീഷനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം - ബാലാവകാശ കമ്മീഷൻ

പകൽപ്പന്തം എന്ന പേരിൽ സംസ്ഥാനവ്യാപകമായി തുടരുന്ന സമരത്തിന്‍റെ ഭാഗമായിരുന്നു ബാലാവകാശ കമ്മിഷൻ ഓഫിസിലേക്കുള്ള മാർച്ച്

Child Rights Commission  Youth Congress protests  Vandiperiyar murder  വണ്ടിപ്പെരിയാർ കൊലപാതകം  ബാലാവകാശ കമ്മീഷൻ  യൂത്ത് കോൺഗ്രസ് പ്രതിഷേധം
വണ്ടിപ്പെരിയാർ കൊലപാതകം;ബാലാവകാശ കമ്മീഷനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
author img

By

Published : Jul 9, 2021, 1:18 PM IST

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ബാലികയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. സംസ്ഥാനത്ത് കുട്ടികൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ ബാലാവകാശ കമ്മീഷൻ ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

വണ്ടിപ്പെരിയാർ കൊലപാതകം;ബാലാവകാശ കമ്മീഷനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

read more:വണ്ടിപ്പെരിയാർ കൊലപാതകം; തെളിവെടുപ്പ് പൂർത്തീകരിച്ചു

പകൽപ്പന്തം എന്ന പേരിൽ സംസ്ഥാനവ്യാപകമായി തുടരുന്ന സമരത്തിന്‍റെ ഭാഗമായിരുന്നു ബാലാവകാശ കമ്മിഷൻ ഓഫീസിലേക്കുള്ള മാർച്ച്. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിയാകുമ്പോൾ ബാലാവകാശ കമ്മീഷൻ മൗനം പാലിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.