തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പ് കാലത്ത് വലിയതുറ വീണ്ടും ചർച്ചയാകുമ്പോൾ തീരം കടൽ കവരുന്നതിൻ്റെ ആശങ്ക പങ്കുവക്കുകയാണ് മത്സൃത്തൊഴിലാളികൾ. കടൽ ക്ഷോഭം എല്ലാ കാലത്തും വലിയ നഷ്‌ടമാണ് തിരുവനന്തപുരം വലിയതുറയിൽ ഉണ്ടാക്കിയിട്ടുള്ളത്. ഓരോ വർഷവും നിരവധി വീടുകളെയാണ് കടലെടുക്കുന്നത്. ഇതിന് പരിഹാരമായി ശക്തമായ കടൽ ഭിത്തിയെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇടിവി ഭാരതിന് മുൻപിൽ മനസുതുറക്കുകയാണ് മത്സ്യത്തൊഴിലാളികൾ..
കടലെടുക്കുന്ന വലിയതുറ; മത്സ്യത്തൊഴിലാളികൾക്കും ചിലത് പറയാനുണ്ട് - തദ്ദേശ തെരഞ്ഞെടുപ്പ് 2020
സർക്കാരുകളുടെ തുടരുന്ന അവഗണന ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികൾ
വലിയതുറ