ETV Bharat / state

ഇരുവൃക്കകളും തകർന്ന യുവതി സുമനസ്സുകളുടെ സഹായം തേടുന്നു

മെഡിക്കൽ ട്രസ്റ്റിൽ ചികിത്സ തുടരുന്ന വിപിൻഷ മോൾക്ക് ബി പോസിറ്റീവ് വൃക്കയാണ് അനുയോജ്യമായത്.

vipinsha mol
author img

By

Published : Feb 14, 2019, 10:21 PM IST

കാരോട് കാക്കവിള മേലെ കുറയാനുള്ള വീട്ടിൽ ജിബിൻ രാജിന്‍റെ ഭാര്യ വിപിൻഷ മോൾക്കാണ് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുന്നത്. 2017 ജൂൺ 28 നാണ് കൊല്ലംകോട് സ്വദേശിയായ ജിബിൻരാജിനെ വിപിൻഷാ മോൾ വിവാഹം കഴിച്ചത്. പത്തുമാസം പ്രായമുള്ള ഒരു കുഞ്ഞും ഇവർക്കുണ്ട്. പ്രസവ ശേഷം ഇടതുകാലിൽ ഉണ്ടായ വേദനയും വയറു വേദനയും ആയിരുന്നു ആദ്യ രോഗലക്ഷണമായി കണ്ടത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ വിപിൻഷാ മോളുടെ ഇരുവൃക്കകളും തകരാറിലായെന്ന് കണ്ടെത്തുകയായിരുന്നു.

പെയിന്‍റിങ്ങ് ജോലി ചെയ്യുന്ന വിപിൻരാജ് തന്‍റെ മുഴുവൻ സമ്പാദ്യവും ആകെയുള്ള നാല് സെന്‍റ് സ്ഥലവും വീടും പണയപ്പെടുത്തിയും ചികിത്സ നടത്തിയെങ്കിലും വൃക്ക മാറ്റിവയ്ക്കൽ അല്ലാതെ ഒരു പരിഹാരവും ഡോക്ടർമാർ നിർദ്ദേശിക്കുന്നില്ല. 30 ലക്ഷത്തോളം രൂപ ചിലവ് വരുന്ന ഈ ചികിത്സ വിപിൻഷായുടെ നിർധന കുടുംബത്തിന് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.

നൊന്ത് പ്രസവിച്ച തന്‍റെ കുഞ്ഞിനെ മുലയൂട്ടാൻ പോലും കഴിയാത്ത വിപിൻഷാ മോളുടെ അവസ്ഥ കണ്ണുകളെ ഈറനണിയിക്കുന്നതാണ്. ഇംഗ്ലീഷില്‍ മികച്ച മാര്‍ക്കോടെയാണ് വിപിന്‍ഷാ മോള്‍ ബിരുദം നേടിയത്. ഈ 24 കാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സുമനസ്സുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

വിപിൻഷാ മോളുടെ പേരിൽ ഇന്ത്യൻ ബാങ്കിന്‍റെ പുത്തൂര്‍ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 6562429492, IFSC നമ്പര്‍: lDIB000T142.

vipinsha mol
undefined

ഇരുവൃക്കകളും തകർന്ന 24 കാരി ചികിത്സാസഹായത്തിനായി സുമനസുകളുടെ സഹായം തേടുന്നു. കാരോട് കാക്കവിള മേലെ കുറയാനുള്ള വീട്ടിൽ ജിബിൻ രാജിനെ ഭാര്യ വിപിൻഷാ മോൾക്കാണ് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുന്നത്.

2017 ജൂൺ 28 നാണ് കൊല്ലംകോട് സ്വദേശിയായ ജിബിൻരാജിനെ വിപിൻഷാ മോൾ വിവാഹം കഴിച്ചു. പത്തുമാസം പ്രായമുള്ള ഒരു കുഞ്ഞും ഇവർക്കുണ്ട്.
പ്രസവശേഷം ഇടതുകാലിൽ ഉണ്ടായ വേദനയും വയറു വേദനയും ആയിരുന്നു ആദ്യ രോഗലക്ഷണമായികണ്ടത്. തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ വിപിൻഷാ മോളുടെ ഇരുവൃക്കകളും തകരാറിലായ എന്ന കണ്ടെത്തുകയായിരുന്നു. പെയിൻറിങ് ജോലി ബുദ്ധി വരുന്ന വിപിൻരാജ് തൻറെ മുഴുവൻ സമ്പാദ്യവും, ആകെയുള്ള 4  സെൻറ് വീടും സ്ഥലവും ഒക്കെയും പണയപ്പെടുത്തി ചികിത്സ നടത്തിയെങ്കിലും വൃക്ക മാറ്റിവയ്ക്കൽ അല്ലാതെ ഒരു പരിഹാരവും ഡോക്ടർമാർ നിർദ്ദേശിക്കുന്നില്ല. 30 ലക്ഷത്തോളം രൂപ ചിലവ് വരുന്ന ഈ ചികിത്സ  വിപിൻഷായുടെ നിർധന കുടുംബത്തിന് ചിന്തിക്കാവുന്നതിലും അപ്പുറത്തുള്ള കാര്യമാണ്.

മെഡിക്കൽ ട്രസ്റ്റിൽ ചികിത്സ തുടരുന്ന വിപിൻഷാ മോക്ക് ബി പോസിറ്റീവ് വൃക്കയാണ് അനുയോജ്യമായത്. നൊന്തു പ്രസവിച്ച തന്റെ കുഞ്ഞിനെ മുലയൂട്ടാൻ പോലും കഴിയാത്ത ഒരു അവസ്ഥയിൽ കഴിയുന്ന വിപിൻ ഷാമോളുടെ അവസ്ഥ കണ്ണുകളിൽ ഈറനണിയിക്കുന്ന ഒരു കാഴ്ചയാണ്.
ബി എ ഇംഗ്ലീഷിൽ ഉന്നത വിജയം കൂടി കരസ്ഥമാക്കിയിട്ടുള്ള ഈ 24കാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ഉദാരമതികളുടെ സഹായം അഭ്യർത്ഥിക്കുന്നു.

വിപിൻഷാമോളുടെ പേരിൽ ഇന്ത്യൻ ബാങ്കിൻറെ പുത്തൂരിലെ ശാഖയിൽ, 6562429492, എന്ന അക്കൗണ്ട് നമ്പർ തുറന്നിട്ടുണ്ട്. ബാങ്കിൻറെ ഐ എഫ് എസ് സി കോഡ് lDIB000T142 എന്നതാണ്. കുതൽ വിവരങ്ങൾക്ക് 8973016177

ദൃശ്യങ്ങൾ FTP : Chikithsasahayam @ NTA 14 2 19
Sent from my Samsung Galaxy smartphone.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.