ETV Bharat / state

യൂണിവേഴ്‍സിറ്റി കോളജ് സംഘർഷം; ഒരാൾ പിടിയിൽ, മുഖ്യപ്രതികൾ ഒളിവിൽ

author img

By

Published : Jul 14, 2019, 8:32 AM IST

Updated : Jul 14, 2019, 9:42 AM IST

നേമം സ്വദേശിയും ബിരുദ വിദ്യാർഥിയുമായ ഇജാബാണ് പിടിയിലായത്

ഒരാൾ പിടിയിൽ, മുഖ്യപ്രതികൾ ഒളിവിൽ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ ഒരാൾ പൊലീസ് പിടിയിൽ. നേമം സ്വദേശിയും ബിരുദ വിദ്യാർഥിയുമായ ഇജാബാണ് പിടിയിലായത്. സംഘർഷത്തിൽ ഉൾപ്പെട്ട കണ്ടാലറിയാവുന്ന പ്രതികളിൽ ഒരാളാണ് ഇജാബ്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. എസ്എഫ്ഐ യുണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് സെക്രട്ടറി നസീം എന്നിവർ ഉൾപ്പടെ ഏഴ് പേരാണ് കേസിലെ പ്രധാന പ്രതികൾ. പ്രതികളെല്ലാം ഒളിവിലാണ്.

യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐക്കാരുടെ കുത്തേറ്റ അഖിലിന്‍റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തിയേക്കും. ശസ്ത്രക്രിയക്ക് ശേഷം ഐ സി യുവിലുള്ള അഖിലിനെ ഇന്ന് വാർഡിലേക്ക് മാറ്റും. ഈ സാഹചര്യത്തിൽ ഡോക്ടർമാരോട് അനുവാദം തേടി മൊഴി എടുക്കനാണ് പൊലീസ് ശ്രമിക്കുന്നത്. തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്ന് അഖിൽ ഡോക്ടർമാരോട് പറഞ്ഞിരുന്നു.

Intro:Body:

[7/14, 7:13 AM] Antony Trivandrum: യൂണിവേഴ്സിറ്റി കോളേജ് വധശ്രമം ഒരാൾ പോലീസ് പിടിയിൽ

നേമം സ്വദേശിയും ബിരുദ വിദ്യാർത്ഥിയുമായ ഇജാബാണ് പിടിയിലായത്

സംഘർഷത്തിൽ ഉൾപ്പെട്ട കണ്ടാലറിയാവുന്ന പ്രതികളിൽ ഒരാളാണ് ഇജാബെന്ന് പോലീസ്

ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്

[7/14, 7:17 AM] Antony Trivandrum: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ ക്കാരുടെ കുത്തേറ്റ അഖിലിന്റെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തിയേക്കും. ശസ്ത്രക്രിയയ്ക്കു ശേഷം ഐ സി യുവിലുള്ള അഖിലിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും. ഈ സാഹചര്യത്തിൽ ഡോക്ടർമാരോട് അനുവാദം തേടി മൊഴി എടുക്കനാണ് പോലീസ് ശ്രമിക്കുന്നത്. തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്ന് അഖിൽ ഡോക്ടർമാരോട് പറഞ്ഞിരുന്നു

[7/14, 7:22 AM] Antony Trivandrum: യൂണിവേഴ്സിറ്റി കോളേജ് വധശ്രമം മുഖ്യ പ്രതികളെ കണ്ടെത്തനാകാതെ ഇരുട്ടിൽ തപ്പി പോലീസ്. സംഭവം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. എസ്.എഫ് ഐ യുണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് സെക്രട്ടറി നസീം എന്നിവർ ഉൾപ്പടെ എഴ് പേരാണ് കേസിലെ പ്രധാന പ്രതികൾ.

Conclusion:
Last Updated : Jul 14, 2019, 9:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.