ETV Bharat / state

കസ്റ്റംസ് കമ്മീഷണർക്ക് നേരെയുണ്ടായ ആക്രമണ ശ്രമം; അതീവ ഗുരുതരമായ സംഭവമെന്ന് ഉമ്മൻ ചാണ്ടി - customs commissioner sunil kumar

സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു

കസ്‌റ്റംസ് കമ്മീഷണർക്ക് നേരെയുണ്ടായ ആക്രമണ ശ്രമം  കസ്‌റ്റംസ് കമ്മീഷണർ  കസ്‌റ്റംസ് കമ്മീഷണർ ആക്രമണം ഉമ്മൻ ചാണ്ടി  ഉമ്മൻ ചാണ്ടി  തിരുവനന്തപുരം  umman chandi's comment on attack attempt on customs commissioner  umman chandi  കസ്‌റ്റംസ് കമ്മീഷണർ സുനിൽകുമാർ  attack attempt on customs commissioner  customs commissioner sunil kumar  thiruvananthapuram
കസ്‌റ്റംസ് കമ്മീഷണർക്ക് നേരെയുണ്ടായ ആക്രമണ ശ്രമം; അതീവ ഗുരുതരമായ സംഭവമെന്ന് ഉമ്മൻ ചാണ്ടി
author img

By

Published : Feb 13, 2021, 12:47 PM IST

തിരുവനന്തപുരം: കസ്റ്റംസ് കമ്മീഷണർ സുനിൽകുമാറിന് നേരെയുണ്ടായ ആക്രമണ ശ്രമം അതീവ ഗുരുതരമായ സംഭവമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേ സമയം മാണി സി.കാപ്പന്‍റെ യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എല്ലാ കാര്യവും വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ വായനയ്‌ക്ക്:- സ്വർണക്കടത്ത് കേസ്; കസ്റ്റംസ് സംഘത്തിന്‍റെ തലവനെ അപായപ്പെടുത്താൻ ശ്രമം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.