തിരുവനന്തപുരം: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് യുഡിഎഫ് നാളെ യോഗം ചേരും. തുടർപ്രക്ഷോഭങ്ങൾ എങ്ങനെ വേണമെന്ന കാര്യം യോഗം ചർച്ച ചെയ്യും. പൗരത്വ നിയമത്തിനെതിരെ നാളെ നടക്കുന്ന ഭരണ-പ്രതിപക്ഷങ്ങളുടെ സംയുക്ത പ്രതിഷേധ ധർണയ്‌ക്ക് ശേഷം വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. മുന്നണിയിലെ എല്ലാ പാർട്ടികളോടും ആലോചിക്കാതെയാണ് ഭരണപക്ഷവുമായി ചേർന്ന് സംയുക്ത പ്രതിഷേധം സംഘടിപ്പിക്കാൻ പ്രതിപക്ഷ നേതാവ് തീരുമാനിച്ചതെന്ന് മുന്നണിക്കുള്ളിൽ അഭിപ്രായമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇക്കാര്യവും യോഗത്തിൽ ചർച്ചയാകും.
പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം; നാളെ യുഡിഎഫ് യോഗം ചേരും - cab
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാളെ നടക്കുന്ന ഭരണ-പ്രതിപക്ഷങ്ങളുടെ സംയുക്ത പ്രതിഷേധ ധർണയ്‌ക്ക് ശേഷം വൈകിട്ട് മൂന്ന് മണിക്കാണ് യോഗം
തിരുവനന്തപുരം: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് യുഡിഎഫ് നാളെ യോഗം ചേരും. തുടർപ്രക്ഷോഭങ്ങൾ എങ്ങനെ വേണമെന്ന കാര്യം യോഗം ചർച്ച ചെയ്യും. പൗരത്വ നിയമത്തിനെതിരെ നാളെ നടക്കുന്ന ഭരണ-പ്രതിപക്ഷങ്ങളുടെ സംയുക്ത പ്രതിഷേധ ധർണയ്‌ക്ക് ശേഷം വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. മുന്നണിയിലെ എല്ലാ പാർട്ടികളോടും ആലോചിക്കാതെയാണ് ഭരണപക്ഷവുമായി ചേർന്ന് സംയുക്ത പ്രതിഷേധം സംഘടിപ്പിക്കാൻ പ്രതിപക്ഷ നേതാവ് തീരുമാനിച്ചതെന്ന് മുന്നണിക്കുള്ളിൽ അഭിപ്രായമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇക്കാര്യവും യോഗത്തിൽ ചർച്ചയാകും.
Body:...
Conclusion: