ETV Bharat / state

പൊലീസ് നിയമ ഭേദഗതി മന്ത്രിസഭ പിന്‍വലിക്കണമെന്ന് യുഡിഎഫ്

ഈ മാസം 25 ന് സംസ്ഥാനത്തെ എല്ലാ വാർഡുകളിലും യുഡിഎഫ് ധര്‍ണ നടത്തുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു

police act amendment  udf convener mm hassan  പൊലീസ് നിയമ ഭേദഗതി  മുഖ്യമന്ത്രിയുടെ പ്രസ്താവന  udf convener mm hassan  യുഡിഎഫ് കൺവീനർ എംഎം ഹസൻ  മന്ത്രിസഭ യോഗം പൊലീസ് നിയമ ഭേദഗതി  യുഡിഎഫ് സമരം  യുഡിഎഫ് ധര്‍ണ  mm hassan against cm  udf against police act
പൊലീസ് നിയമ ഭേദഗതി മന്ത്രിസഭാ യോഗം ചേര്‍ന്ന് പിന്‍വലിക്കണമെന്ന് യുഡിഎഫ്
author img

By

Published : Nov 23, 2020, 4:48 PM IST

Updated : Nov 23, 2020, 7:50 PM IST

തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമവിരുദ്ധമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ഗവർണർ ഒപ്പിട്ടാൽ അത് നിയമമാണ്. ഈ സാഹചര്യത്തിൽ മന്ത്രിസഭ യോഗം ചേർന്ന് ഓർഡിനൻസ് നിയമ വിധേയമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊലീസ് നിയമ ഭേദഗതി മന്ത്രിസഭാ യോഗം ചേര്‍ന്ന് പിന്‍വലിക്കണമെന്ന് യുഡിഎഫ്

ഓർഡിനൻസ് പിന്‍വലിക്കും വരെ യുഡിഎഫ് സമരം തുടരും. ഈ മാസം 25 ന് സംസ്ഥാനത്തെ എല്ലാ വാർഡുകളിലും യുഡിഎഫിൻ്റെ നേതൃത്വത്തിൽ ധർണ നടത്തുമെന്നും എംഎം ഹസൻ പറഞ്ഞു.

Last Updated : Nov 23, 2020, 7:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.