തിരുവനന്തപുരം: യുഡിഎഫ് യോഗം നാളെ. പ്രതിപക്ഷ നേതാവിന്‍റെ വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസില്‍ രാവിലെ പതിനൊന്നിനാണ് യോഗം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തരംഗം ഉണ്ടായെങ്കിലും മുന്നണിയെ താഴെത്തട്ടില്‍ ശക്തിപ്പെടുത്തുന്ന കാര്യങ്ങള്‍ ചര്‍ച്ചയാകും. ആലപ്പുഴയിലെ അപ്രതീക്ഷിത പരാജയവും ചര്‍ച്ചയായേക്കും. യുഡിഎഫ് യോഗത്തിന് ശേഷം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നേതോക്കളും യോഗത്തില്‍ പങ്കെടുക്കും.
യുഡിഎഫ് യോഗം നാളെ; ആലപ്പുഴയിലെ അപ്രതീക്ഷിത പരാജയം ചര്‍ച്ചയാകും - യോഗം നാളെ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തരംഗം ഉണ്ടായെങ്കിലും മുന്നണിയെ താഴെത്തട്ടില്‍ ശക്തിപ്പെടുത്തുന്ന കാര്യങ്ങള്‍ ചര്‍ച്ചയാകും.
തിരുവനന്തപുരം: യുഡിഎഫ് യോഗം നാളെ. പ്രതിപക്ഷ നേതാവിന്‍റെ വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസില്‍ രാവിലെ പതിനൊന്നിനാണ് യോഗം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തരംഗം ഉണ്ടായെങ്കിലും മുന്നണിയെ താഴെത്തട്ടില്‍ ശക്തിപ്പെടുത്തുന്ന കാര്യങ്ങള്‍ ചര്‍ച്ചയാകും. ആലപ്പുഴയിലെ അപ്രതീക്ഷിത പരാജയവും ചര്‍ച്ചയായേക്കും. യുഡിഎഫ് യോഗത്തിന് ശേഷം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നേതോക്കളും യോഗത്തില്‍ പങ്കെടുക്കും.
അപ്രതീക്ഷിത തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം നാളെ. രാവിലെ 11ന് പ്രതിപക്ഷേ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലാണ് യോഗം. പ്രതീക്ഷിക്കാത്ത വിജയം ലഭിച്ചെങ്കിലും കോൺഗ്രസ് പാർട്ടിയും മുന്നണിയും താഴെത്തട്ടിൽ ശക്തിപ്പെടുത്തുന്ന കാര്യങ്ങളാകുO യോഗത്തിൽ ചർച്ചയാക്കുക.. ആലപ്പുഴയിലെ അപ്രതീക്ഷിത പരാജയവും യോഗത്തിൽ ചർച്ചയാകും
Conclusion: