ETV Bharat / state

ബൈക്കിലെത്തിയ സംഘം നഴ്സിന്‍റെ മാല കവർന്നു

author img

By

Published : Jan 6, 2021, 12:34 PM IST

Updated : Jan 6, 2021, 2:20 PM IST

പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു.

ബൈക്കിലെത്തിയ സംഘം നഴ്സിന്‍റെ മാല കവർന്നു  മാല കവർന്നു  പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു  Two held for chain snatching case  chain snatching case
ബൈക്കിലെത്തിയ സംഘം നഴ്സിന്‍റെ മാല കവർന്നു

തിരുവനന്തപുരം: ബൈക്കിലെത്തിയ സംഘം നഴ്സിന്‍റെ മാല കവർന്നു. കമുകിൻകുഴി സ്വദേശി സ്നേഹയുടെ രണ്ടേകാൽ പവന്റെ മാലയാണ് ഹെൽമെറ്റ്‌ ധരിച്ച് ബൈക്കിൽ എത്തിയ സംഘം കവർന്നത്. ചൊവ്വാഴ്ചയാണ് സംഭവം. മണക്കാട് എസ്‌യുടി ആശുപത്രിയിലെ നഴ്സാണ് സ്നേഹ. ഡ്യൂട്ടി കഴിഞ്ഞ് കോവളം ജംഗ്ഷനിൽ ബസ് ഇറങ്ങി വീട്ടിലേക്ക് മടങ്ങവേ ബൈക്കിലെത്തിയ സംഘം മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. തടയാൻ ശ്രമിച്ചെങ്കിലും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്നേഹയുടെ കൈയ്യിൽ മുറിവേൽപ്പിച്ചു.

സ്നേഹയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു.

Last Updated : Jan 6, 2021, 2:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.