ETV Bharat / state

വിളപ്പിൽശാലയിൽ രണ്ട് പേർക്ക് വെട്ടേറ്റു

ബൈക്കിൽ സഞ്ചരിക്കുകയായിരുന്നവരെ തടഞ്ഞ് നിർത്തി വെട്ടുകയായിരുന്നു. അക്രമികൾ ബോംബെറിഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷവും സൃഷ്‌ടിച്ചു

വിളപ്പിൽശാല  രണ്ട് പേർക്ക് വെട്ടേറ്റു  വിളപ്പിൽശാലയിൽ വെട്ടേറ്റു  തിരുവനന്തപുരം  two hacked  two hacked in vilappilsala  vilappilsala crime
വിളപ്പിൽശാലയിൽ രണ്ട് പേർക്ക് വെട്ടേറ്റു
author img

By

Published : Jan 13, 2020, 3:58 PM IST

Updated : Jan 13, 2020, 4:17 PM IST

തിരുവനന്തപുരം: വിളപ്പിൽശാലയിൽ രണ്ട് പേർക്ക് വെട്ടേറ്റു. നെടിയാൻ വിള അരശുമൂട് സ്വദേശികളായ ലിജോ സൂരി, ബിനുകുമാർ എന്നിവർക്കാണ് വെട്ടേറ്റത്. ബൈക്കിൽ സഞ്ചരിക്കുകകായിരുന്ന ഇരുവരെയും ലിജോയുടെ ബന്ധുകൂടിയായ ജെയ്ൻ എന്നയാൾ തടഞ്ഞ് നിർത്തി വെട്ടുകയായിരുന്നു. അക്രമികൾ ബോംബെറിഞ്ഞ് പ്രദേശത്ത് ഭീതി പരത്തിയ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

ലിജോയുടെ സമീപവാസിയാണ് വെട്ടേറ്റ ബിനുകുമാർ. ലിജോക്ക് തലക്കും കാലിനുമാണ് വെട്ടേറ്റത്. കാലിലെ മുറിവ് ഗുരുതരമാണെന്ന് പൊലീസ് വ്യക്തമാക്കി. ബിനുകുമാറിന് കൈക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണ് അക്രമം ഉണ്ടായതെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും വിളപ്പിൽശാല സിഐ സജിമോൻ പറഞ്ഞു.

Intro:തിരുവനന്തപുരം വിളപ്പിൽശാലയിൽ രണ്ട് പേർക്ക് വെട്ടേറ്റു .നെടിയാൻ വിള അരശു മൂട് സ്വദേശികളായ ലിജോ സൂരി, ബിനുകുമാർ എന്നിവർക്കാണ് വെട്ടേറ്റത്. ബൈക്കിൽ സഞ്ചിരിക്കുകകായിരുന്ന ഇരുവരെയും ലിജോയുടെ ബന്ധുകൂടിയായ ജെയ്ൻ എന്നയാൾ തടഞ്ഞു നിർത്തിവെട്ടുകയായിരുന്നു. ലിജോയുടെ സമീപവാസിയാണ് വെട്ടേറ്റ ബിനുകുമാർ. ലിജോ യ്ക്ക് തലയ്ക്കും കാലിനുമാണ് വെട്ടേറ്റത്. കാലിലെ മുറിവ് ഗുരുതരമാണെന്ന് പോലീസ് വ്യക്തമാക്കി. ബിനുകുമാറിന് കൈയ്ക്കാണ് പരിക്ക്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അക്രമികൾ കൈ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമാണ് സ്ഥലം വിട്ടത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് അക്രമം ഉണ്ടായതെന്നും അക്രമികളെ ഉടൻ അറസ്റ്റു ചെയ്യുമെന്നും വിളപ്പിൽശാല സി.ഐ സജിമോൻ പറഞ്ഞു.

Body:.

Conclusion:
Last Updated : Jan 13, 2020, 4:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.