ETV Bharat / state

സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; ബിജെപി പ്രവർത്തകർ പിടിയിൽ - ബിജെപി പ്രവർത്തകർ പിടിയിൽ

വെട്ടേറ്റ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പ്രദീപ്, ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റിയംഗം ഹരികൃഷ്‌ണൻ, സുബീർ എന്നിവർ ആശുപത്രിയിലാണ്

two bjp activists arrested  chakka clash  bjp-cpm clash  ബിജെപി-സിപിഎം സംഘർഷം  ബിജെപി പ്രവർത്തകർ പിടിയിൽ  ചാക്ക സംഘർഷം
ബിജെപി-സിപിഎം സംഘർഷം; രണ്ട് ബിജെപി പ്രവർത്തകർ പിടിയിൽ
author img

By

Published : Dec 26, 2020, 8:45 AM IST

തിരുവനന്തപുരം: ചാക്കയിൽ മൂന്ന് സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവർത്തകർ പിടിയിലായി. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷത്തിലാണ് മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റത്. വെട്ടേറ്റ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പ്രദീപ് (53), ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റിയംഗം ഹരികൃഷ്‌ണൻ (30), സുബീർ (52) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.