തിരുവനന്തപുരം: നേമത്ത് രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. ആഡംബരകാറില്‍ കഞ്ചാവ് കടത്തിയ കൊല്ലം സ്വദേശികളായ അന്‍സാര്‍, രാജേഷ് എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും വാങ്ങിയ കഞ്ചാവ് കൊല്ലത്ത് എത്തിച്ചത് ചെറു പൊതികളാക്കി വില്‍ക്കുന്ന സംഘത്തിലെ അംഗങ്ങളാണിവർ. തിരുവനന്തപരും സിറ്റി നര്‍ക്കോട്ടിക്ക് സെല്ലില്‍ ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാത്തിലാണ് പരിശോധന നടത്തിയത്.
രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍ - തിരുവനന്തപരും സിറ്റി നര്‍ക്കോട്ടിക്ക് സെൽ
കൊല്ലം സ്വദേശികളായ അന്‍സാര്‍, രാജേഷ് എന്നിവരാണ് പിടിയിലായത്
രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍