തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന തിരുവനന്തപുരം വിമാനത്താവളം ഇന്ന് വൈകിട്ട് നാല് മണിക്ക് തുറക്കും. ബുറെവി ചുഴലിക്കാറ്റിന്‍റെ ആശങ്ക ഒഴിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. നിലവിൽ രാവിലെ 10 മണി മുതൽ വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു. വൈകിട്ട് ആറ് മണി വരെ പ്രവർത്തനം നിർത്തിവയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ ആശങ്ക ഒഴിവായതോടെ നാല് മണിക്ക് തുറക്കാൻ തീരുമാനിക്കുകയായിരുന്നു.
തിരുവനന്തപുരം വിമാനത്താവളം ഉടൻ തുറക്കും - തിരുവനന്തപുരം
വൈകിട്ട് നാല് മണിയോടെ തുറക്കാനാണ് തീരുമാനം. ബുറെവി ചുഴലിക്കാറ്റിന്‍റെ ആശങ്ക ഒഴിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.
തിരുവനന്തപുരം വിമാനത്താവളം ഉടൻ തുറക്കും