ETV Bharat / state

ജൂണ്‍ 9 അർദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം - fisheries department kerala

ജൂലൈ 31 വരെ 52 ദിവസമാണ് കേരള തീരത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

troling ban kerala  ട്രോളിംഗ് നിരോധനം  fisheries department kerala  കേരളാ ഫിഷറീസ് വകുപ്പ്
ജൂണ്‍ 9 അർദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം
author img

By

Published : Jun 2, 2021, 7:30 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ തിരുമാനം. ജൂലൈ 31 വരെ 52 ദിവസമാണ് കേരള തീരത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഇന്നുചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

Also Read:ന്യൂനപക്ഷ അനുപാതം : സർവകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി

ട്രോളിംഗ് നിരോധന സമയത്ത് ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ. ട്രോളിംഗ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഹാർബറുകളിലും മറ്റും കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇക്കാലയളവിലും തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.