തിരുവനന്തപുരം : മരം മുറി കേസില്‍ പ്രതികരണവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. വിവാദം ആരോ സൃഷ്ടിച്ച പുകമറയാണ്. പറയാനുള്ളത് സര്‍ക്കാര്‍ പറഞ്ഞുകഴിഞ്ഞു. കൃഷിക്കാരുടെ താൽപര്യം സംരക്ഷിക്കും.
also read:സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം നാളെ പുനരാരംഭിക്കും
വനം കൊള്ളക്കാരെ സംരക്ഷിക്കുന്ന നടപടി ഉണ്ടാകില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ പ്രതിസന്ധിയില്ല. സിപിഐയുടെ നിലപാട് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.