ETV Bharat / state

സംസ്ഥാനത്ത് 12 ട്രെയിൻ സർവീസുകൾ റദ്ദാക്കി - train services cancelled due to flood

തിരുവനന്തപുരം- തൃശൂർ, തിരുവനന്തപുരം- എറണാകുളം ഭാഗത്തേക്കും തിരിച്ചുമുള്ള പ്രത്യേക പാസഞ്ചർ ട്രെയിനുകൾ സർവീസ് തുടരും.

train services
author img

By

Published : Aug 12, 2019, 11:41 AM IST

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ട്രാക്കിലും മറ്റും ഉണ്ടായ തടസ്സങ്ങളെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി. എറണാകുളം-പുനെ പൂര്‍ണ എക്‌സ്പ്രസ്, കൊച്ചുവേളി-ഹൈദരാബാദ് സ്‌പെഷല്‍ ട്രെയിന്‍, ഓഖ-എറണാകുളം ബൈ വീക്‌ലി എക്‌സ്പ്രസ്, ബരൗനി-എറണാകുളം രപ്തിസാഗര്‍ എക്‌സ്പ്രസ്, ധന്‍ബാദ്- ആലപ്പുഴ എക്‌സ്പ്രസ്, തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍, കോഴിക്കോട്- തൃശൂര്‍ പാസഞ്ചര്‍, തൃശൂര്‍- കോഴിക്കോട് പാസഞ്ചര്‍, ഇന്‍ഡോര്‍-തിരുവനന്തപുരം അഹല്യാനഗരി എക്‌സ്പ്രസ്, കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ്, മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം, എറണാകുളം-കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം- തൃശൂർ, തിരുവനന്തപുരം- എറണാകുളം ഭാഗത്തേക്കും തിരിച്ചുമുള്ള പ്രത്യേക പാസഞ്ചർ ട്രെയിനുകൾ സർവീസ് തുടരും.

Intro:Body:

ട്രെയിനുകള്‍ റദ്ദാക്കി

ഓഖ-എറണാകുളം ബൈ വീക്‌ലി എക്‌സ്പ്രസ്, ബരൗനി-എറണാകുളം രപ്തിസാഗര്‍ എക്‌സ്പ്രസ്, ഇന്‍ഡോര്‍-തിരുവനന്തപുരം അഹല്യ, എറണാകുളം കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്‌സ്പ്രസ്.

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.