ETV Bharat / state

ഡല്‍ഹിയിലെ ട്രാക്ടർ റാലിക്ക് പിന്തുണയുമായി തിരുവനന്തപുരത്തും ട്രാക്ടർ റാലി - ട്രാക്ടർ റാലി വാർത്ത

സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു റാലി

Tractor rally in Thiruvananthapuram  കർഷകരുടെ ട്രാക്ടർ റാലിക്ക് പിന്തുണ  തിരുവനന്തപുരത്തും ട്രാക്ടർ റാലി  തിരുവനന്തപുരം വാർത്ത  ട്രാക്ടർ റാലി വാർത്ത  farmers' tractor rally
കർഷകരുടെ ട്രാക്ടർ റാലിക്ക് പിന്തുണയുമായി തിരുവനന്തപുരത്തും ട്രാക്ടർ റാലി
author img

By

Published : Jan 26, 2021, 8:56 PM IST

Updated : Jan 26, 2021, 9:21 PM IST

തിരുവനന്തപുരം: ഡൽഹിയിൽ കർഷകരുടെ ട്രാക്ടർ റാലിക്ക് പിന്തുണയുമായി തിരുവനന്തപുരത്തും ട്രാക്ടർ റാലി. സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു റാലി. ആയുർവേദ കോളജിന് സമീപത്ത് നിന്നാരംഭിച്ച റാലി പാളയത്ത് സമാപിച്ചു. ട്രാക്ടറുകളും നിരവധി കര്‍ഷകരും റാലിയില്‍ പങ്കെടുത്തു.

ഡല്‍ഹിയിലെ ട്രാക്ടർ റാലിക്ക് പിന്തുണയുമായി തിരുവനന്തപുരത്തും ട്രാക്ടർ റാലി

പാളയത്ത് നടന്ന പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. കീഴടങ്ങാൻ കർഷകർ തയ്യാറല്ല എന്നതിന്‍റെ തെളിവാണ് ഡൽഹിയിലെ ഇന്നത്തെ പോരാട്ടമെന്ന് വിജയരാഘവൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Last Updated : Jan 26, 2021, 9:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.