ETV Bharat / state

കനത്ത മഴ ; തിരുവനന്തപുരം ജില്ലയിൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് നി​രോ​ധ​നം - trivandrum latest news

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ഡാ​മു​ക​ള്‍​ക്കു സ​മീ​പ​വും തീ​ര​പ്ര​ദേ​ശ​ത്തും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ കല​ക്‌ട​ര്‍ നിര്‍ദ്ദേശിച്ചു.

കനത്ത മഴ ; തിരുവനന്തപുരം ജില്ലയിൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് നി​രോ​ധ​നം
author img

By

Published : Oct 21, 2019, 5:34 PM IST

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ജില്ലയില്‍ അ​ടു​ത്ത 48 മ​ണി​ക്കൂ​ര്‍ നേരത്തേക്ക് വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് ജില്ലാ ഭരണകൂടം നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​ന്ന് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ഡാ​മു​ക​ള്‍​ക്കു സ​മീ​പ​വും ജ​ലാ​ശ​യ​ങ്ങ​ളു​ടെ തീ​ര​ത്തും തീ​ര​പ്ര​ദേ​ശ​ത്തും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ കല​ക്‌ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്‌ണന്‍ നിർദ്ദേശം നൽകി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ നേ​രി​ടാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യ്യാ​റെ​ടു​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ലക്‌ട​ര്‍ വ്യ​ക്ത​മാ​ക്കി. അപകട സാധ്യതാ മേഖലകളിൽ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളെ ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ കേ​ന്ദ്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധി​കൃ​ത​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Intro:കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് നി​രോ​ധ​നമേർപ്പെടുത്തി.Body:തിരുവനന്തപുരം ജില്ലയിലെ തീ​ര​പ്ര​ദേ​ശ​ത്തും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ള്‍​ക്കു സ​മീ​പ​മു​ള്ള മേ​ഖ​ല​ക​ളി​ലും അ​ടു​ത്ത 48 മ​ണി​ക്കൂ​ര്‍ സ​മ​യ​ത്തേ​ക്ക് വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് ജില്ലാ ഭരണകൂടം നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. ജി​ല്ല​യി​ല്‍ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​ന്ന് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ഡാ​മു​ക​ള്‍​ക്കു സ​മീ​പ​വും ജ​ലാ​ശ​യ​ങ്ങ​ളു​ടെ തീ​ര​ത്തും താ​മ​സി​ക്കു​ന്ന​വ​ര്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ കല​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നിർദ്ദേശം നൽകി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ നേ​രി​ടാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യ്യാ​റെ​ടു​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ലക്ട​ര്‍ വ്യ​ക്ത​മാ​ക്കി. അപകട സാധ്യതാ മേഖലകളിൽ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളെ ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ കേ​ന്ദ്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധി​കൃ​ത​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ജില്ലാ ഭരണകൂടം അറിയിച്ചു.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.