ETV Bharat / state

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - top ten news of the hour

പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ...

top ten news of the hour പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ
top news
author img

By

Published : May 24, 2020, 10:06 AM IST

  1. ആഘോഷ പൊലിമകളില്ലാതെ ഇന്ന് ചെറിയ പെരുന്നാള്‍
  2. ഈദുൽ ഫിത്വർ; സമ്പൂർണ ലോക്ക് ഡൗണിൽ ഇളവ്
  3. കാര്‍ക്കശ്യത്തിന്‍റെ പിണറായി ടച്ചിന് ഇന്ന് 75 വയസ്
  4. പരീക്ഷാ നടത്തിപ്പിന് സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സർക്കാര്‍
  5. ലോക്ക് ഡൗൺ ഉത്തരവിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് മഹാരാഷ്‌ട്ര സർക്കാർ
  6. മഹാരാഷ്‌ട്രയിലെ കൊവിഡ് രോഗികള്‍ 47000 കടന്നു
  7. ഇന്ത്യയിലെ മരുന്ന് നിയന്ത്രണ രീതികൾ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം
  8. കൊവിഡ് വ്യാപനം തടയാൻ തിഹാർ ജയിലിൽ തടവുകാർക്ക് അടിയന്തര പരോൾ
  9. കറാച്ചി വിമാനാപകടം; അന്വേഷണ സംഘത്തെ നിയോഗിച്ചു
  10. ഉംപുൻ ചുഴലിക്കാറ്റ്; അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി ബംഗാളിൽ സൈന്യത്തെ വിന്യസിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.