- യുപിയിൽ ലോറികൾ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു
- കൊവിഡിന്‍റെ മൂന്നാം ഘട്ടം അപകടകരമെന്ന് മന്ത്രി കെ.കെ ശൈലജ
- നാലാം സാമ്പത്തിക പാക്കേജ് ഇന്ന് പ്രഖ്യാപിക്കും
- സിബിഎസ്ഇ 10, 12 പരീക്ഷകളുടെ തിയതികൾ ഇന്ന് പ്രഖ്യാപിക്കും
- ബാബരി മസ്ജിദ് കേസ്; തുടർ നടപടികൾ വീഡിയോ കോൺഫറൻസിംഗിലൂടെ
- ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
- കൊവിഡിന് അംഗീകൃത ചികിത്സകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന
- വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടം; ദുബായ് വിമാനം ഇന്ന് കൊച്ചിയിലെത്തും
- വിശാഖപട്ടണം വാതകച്ചോര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ - ബാബരി മസ്‌ജിദ് വാദം വീഡിയോ കോണ്‍ഫറന്‍സ്
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...

പ്രധാനവാര്‍ത്തകൾ