ETV Bharat / state

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - india news

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

Top ten News 9 pm  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  kerala news  india news  latest news
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Aug 21, 2022, 8:59 PM IST

  1. ഹിമാചൽ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി പദവിയൊഴിഞ്ഞ് ആനന്ദ് ശര്‍മ, പ്രഖ്യാപനം സംസ്ഥാന തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ
  2. രാജ്‌ഭവനെ ആര്‍എസ്‌എസ് ശാഖയാക്കി സര്‍ക്കാറിനെതിരെ ഉപജാപം നടത്തുന്നു, ഗവര്‍ണറെ വിമര്‍ശിച്ച് സിപിഎം
  3. കണ്ണൂർ വിസി 'ക്രിമിനൽ', തന്നെ കായികമായി നേരിടാൻ ഒത്താശ ചെയ്‌തു; ഗുരുതര ആരോപണവുമായി ഗവർണർ
  4. ലോകായുക്ത നിയമഭേദഗതി അനുനയ ചര്‍ച്ച, മാധ്യമങ്ങളോട് പ്രതികരിക്കാതെ സിപിഐ നേതൃത്വം
  5. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്‌എസ് സേവകനെ പോലെ തരംതാഴരുത്, വിമര്‍ശനവുമായി ഇ പി ജയരാജന്‍
  6. പുടിന്‍റെ ബ്രെയ്ന്‍ അലക്‌സാണ്ടർ ഡഗിന്‍റെ മകൾ കാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
  7. ഭ്രാന്തിന്‍റെ മറ്റൊരു വര്‍ഷം, വീഡിയോ പങ്കിട്ട് നസ്രിയ
  8. ആസിഫ് അലി ചിത്രം 'കൊത്ത്' സെപ്‌റ്റംബര്‍ 23 ന് തിയേറ്ററുകളിലേക്ക്
  9. പാകിസ്ഥാന്‍ ആയിരുന്നുവെങ്കില്‍ 50 ഓവറും എടുത്തേനേ, ഇന്ത്യയെ കളിയാക്കിയ പാക് ആരാധകരെ ശകാരിച്ച് ഡാനിഷ് കനേരിയ
  10. ക്യാപ്‌റ്റൻസിയിലെ ആജീവനാന്ത വിലക്ക് നീക്കണം, ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് വാർണർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.