- ശക്തമായ മഴ; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡാമുകൾ തുറക്കും: മുല്ലപ്പെരിയാർ, മലമ്പുഴ, കല്ലാർ ഡാം ഇന്ന് തുറക്കും
- പ്ലസ് വൺ അലോട്ട്മെന്‍റ് ഇന്നുമുതൽ
- യങ് ഇന്ത്യ ഓഫിസ് പൂട്ടിയ ഇഡി നടപടിക്കെതിരെ പ്രതിഷേധം തുടരും
- ഷാബാഷെരീഫിനെ തട്ടികൊണ്ട് വന്ന് കൊലപ്പെടുത്തിയെന്ന കേസ്; കുറ്റപത്രം ഇന്ന്
- വധശ്രമക്കേസ്: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ
- നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ അടിവസ്‌ത്രം പരിശോധിച്ച നടപടി;പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- വിലക്കയറ്റത്തിൽ പ്രതിഷേധം; പാർലമെന്‍റിൽ ഇന്ന് പ്രതിപക്ഷം പ്രതിഷേധിക്കും
- അട്ടപ്പാടി മധു കേസ്: ഇന്ന് രണ്ട് സാക്ഷികളെ വിസ്‌തരിക്കും
- ഇംഗ്ലീഷ് പ്രിമിയർ ലീഗ്: ക്രിസ്‌റ്റൽ പാലസും - ആർസനലും തമ്മിലാണ് ആദ്യ മത്സരം
TOP NEWS : ഇന്നത്തെ പ്രധാന വാർത്തകൾ - KERALA NEWS TODAY
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...
TOP NEWS : ഇന്നത്തെ പ്രധാന വാർത്തകൾ