ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

top 10 5 pm  top news on 5 pm  top ten news of the hour  news of the hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jun 22, 2022, 5:02 PM IST

  1. അഫ്‌ഗാന്‍ ഭൂകമ്പം : മരണം ആയിരത്തോടടുക്കുന്നു, അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍
  2. പാലക്കാട് യുവാവ് മരിച്ചത് തലയ്‌ക്ക് ബാറ്റുകൊണ്ട് അടിയേറ്റ് ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സി.സി.ടി.വി ദൃശ്യവും പുറത്ത്
  3. വ്യാജരേഖ ഉപയോഗിച്ച് വായ്‌പാതട്ടിപ്പ് ; കാസര്‍കോട്ട് ചലച്ചിത്ര നിർമാതാവ് അറസ്റ്റിൽ
  4. കൊച്ചി മനുഷ്യക്കടത്ത്: പരാതിയുമായി മറ്റൊരു സ്‌ത്രീയും രംഗത്ത്, മുഖ്യ പ്രതിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ ഉടന്‍
  5. ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ് ; വിമത നീക്കത്തിനിടെ കൂടിക്കാഴ്‌ച നടത്താനാവാതെ കമൽനാഥ്
  6. 'ലീഗ് നേതാക്കൾ ആര്‍.എസ്‌.എസ് വേദിയിൽ പോവാറില്ല'; കെ.എന്‍.എ ഖാദറിന്‍റെ വിശദീകരണം പരിശോധിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
  7. 'പ്രചരണങ്ങള്‍ മാധ്യമ സൃഷ്‌ടി' ; കെ റെയിലില്‍ നിന്ന് സർക്കാർ പിന്മാറിയിട്ടില്ലെന്ന് പി രാജീവ്
  8. കേസ് പിൻവലിക്കാൻ ആത്മഹത്യാഭീഷണി ; യുവാവിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്
  9. കാര്‍ഷിക പാരമ്പര്യം ഓര്‍മപ്പെടുത്തി നെല്ലുകുത്ത് മത്സരം ; പുതുതലമുറയ്ക്ക് നവ്യാനുഭവം
  10. സഹോദര സ്‌നേഹത്തിന്‍റെ നേര്‍ക്കാഴ്‌ചയുമായി രക്ഷാ ബന്ധന്‍ ; ട്രെയ്‌ലര്‍ ട്രെന്‍ഡിംഗില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.