ETV Bharat / state

പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍ - cricket

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍...

top news of the hour  thelungana  online class  motorvechle  rahul gandhi  kerala cm daughter  cricket  islam
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍
author img

By

Published : Jun 9, 2020, 8:51 PM IST

  1. ദുരഭിമാനക്കൊല; തെലങ്കാനയില്‍ ഗര്‍ഭിണിയായ മകളെ ശ്വാസം മുട്ടിച്ചു കൊന്ന മാതാപിതാക്കള്‍ അറസ്റ്റില്‍
  2. ഓൺലൈൻ പഠനോപകരണങ്ങൾക്ക് അമിത വിലയീടാക്കിയാൽ കർശന നടപടി
  3. മോട്ടോർ വാഹന രേഖകളുടെ സാധുത തീയതി സെപ്റ്റംബർ വരെ നീട്ടി
  4. കൊവിഡ്‌ ബാധിതനായ മാധ്യമപ്രവർത്തകന് സഹായവുമായി രാഹുൽ ഗാന്ധി
  5. എംഎസ്എംഇകൾക്ക് വായ്പ നൽകുന്നത് തുടരാന്‍ പൊതുമേഖലാ ബാങ്കുകളോട് ധനമന്ത്രി നിർമല സീതാരാമൻ
  6. മുഖ്യമന്ത്രിയുടെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരാവുന്നു
  7. സാമൂഹിക അകലം മറന്ന് രാഷ്‌ട്രീയ പാർട്ടികളുടെ പൊതുപരിപാടികൾ
  8. അന്തേവാസിയായ യുവതിയെ ബലാത്സംഗം ചെയ്‌തു; മഠാധിപതി അറസ്‌റ്റില്‍
  9. കലൂര്‍ സ്‌റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തുറന്നു തരണമെന്ന് കെസിഎ
  10. ഇസ്​ലാം മതം, അതൊരു യാത്രയായിരുന്നു: യുവാൻ ശങ്കര്‍ രാജ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.