- സംസ്ഥാനത്തെ 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍സംസ്ഥാനത്തെ 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍
- സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ ഇന്ന് വിരമിക്കുംസുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ ഇന്ന് വിരമിക്കും
- കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്: ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്: ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്‍റെ മരണം: കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്‍റെ മരണം: കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
- ഇപി ജയരാജനെതിരായ വധശശ്രമകേസ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നവീന്‍ കുമാര്‍ ഇന്ന് മൊഴി നല്കുംഇപി ജയരാജനെതിരായ വധശശ്രമകേസ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നവീന്‍ കുമാര്‍ ഇന്ന് മൊഴി നല്‍കും
- ജാര്‍ഖണ്ഡില്‍ യുപിഎ എംഎല്‍എ മാര്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ വസതിയില്‍ യോഗം ചേരുംജാര്ഖണ്ഡില് യുപിഎ എംഎല്‍എ മാര്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ വസതിയില്‍ യോഗം ചേരും
- ആം ആദ്‌മി-ബിജെപി രാഷ്‌ട്രീയ പോര് രൂക്ഷമായ ഡല്‍ഹിയില്‍ ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം ചേരുംആം ആദ്‌മി-ബിജെപി രാഷ്‌ട്രീയ പോര് രൂക്ഷമായ ഡല്‍ഹിയില്‍ ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം ചേരും
- പതിനാലാമത് രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചിത്രമേളയ്‌ക്ക് ഇന്ന് തുടക്കംപതിനാലാമത് രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചിത്രമേളയ്‌ക്ക് ഇന്ന് തുടക്കം
- വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കുംവിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
- ഇംഗ്ലണ്ട് - സൗത്ത് ആഫ്രിക്ക രണ്ടാം ടെസ്റ്റ്: രണ്ടാം ദിനത്തില്‍ ലീഡുയര്‍ത്താന്‍ ഇംഗ്ലണ്ട്ഇംഗ്ലണ്ട് - സൗത്ത് ആഫ്രിക്ക രണ്ടാം ടെസ്റ്റ്: രണ്ടാം ദിനത്തില്‍ ലീഡുയര്‍ത്താന്‍ ഇംഗ്ലണ്ട്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഡല്‍ഹിയില്‍ ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...
![Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ news today headlines today news headlines today Top News പ്രധാന വാർത്തകൾ മലയാളം വാര്‍ത്ത ദേശീയ വാര്‍ത്ത കായിക വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16200224-thumbnail-3x2-6am.jpg?imwidth=3840)
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍