- അട്ടപ്പാടിയിലെ യുവാവിന്റെ മരണം കൊവിഡ് മൂലമല്ല
- വയനാട്ടിൽ ഒരാൾക്കു കൂടി കുരങ്ങുപനി
- അടഞ്ഞ് കിടക്കുന്ന വ്യവസായ സ്ഥാപനങ്ങൾ തുറക്കുമ്പോൾ ജാഗ്രത സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
- ഗുരുവായൂർ ദേവസ്വത്തിന്റെ സംഭാവന; വർഗീയ മുതലെടുപ്പിന് ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി
- ബാബരി മസ്ജിദ് പൊളിച്ച കേസ്; ഓഗസ്റ്റ് 31 നകം വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതി
- കൊവിഡ് കേസുകൾ ദിനം പ്രതി വർധിക്കുന്നെന്ന് റിപ്പോര്‍ട്ട്
- ഇൻഡോറിൽ മൂന്ന് പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു
- ഖാലിസ്ഥാൻ ബന്ധമുള്ള ഗുണ്ടാസംഘത്തെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു
- കൊവിഡ് പ്രതിരോധ മരുന്ന് കഴിച്ച് ഫാർമസിസ്റ്റ് മരിച്ചു
- അമിത വില ഈടാക്കുന്ന മദ്യവിൽപ്പനക്കാർക്കെതിരെ കർശന നടപടിയെന്ന് യുപി സർക്കാർ
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ - etv bharat news
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...
![ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ ഇടിവി ഭാരത് വാർത്തകൾ ബ്രേക്കിങ് ന്യൂസ് പ്രധാനവാർത്തകൾ ഒറ്റനോട്ടത്തില്‍... Top News @ 9PM etv bharat news etv bharat breaking news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7118920-637-7118920-1588949108190.jpg?imwidth=3840)
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ