ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 9 am  latest news  national news  kerala news  sports news  latest news updations  kerala news  latest kerala news  latest national news  കേരലവാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jun 26, 2022, 9:20 AM IST

  1. 'മഹാനാടകം തുടരുന്നു': ചാർട്ടേഡ് വിമാനത്തില്‍ പറന്നിറങ്ങി ഫഡ്‌നാവിനെ കണ്ട് ചർച്ച നടത്തി ഏക്‌നാഥ് ഷിൻഡെ
  2. ചര്‍ച്ച തുടരും: ടി.ആര്‍.എസിന്‍റെ ദേശീയ പാര്‍ട്ടി പ്രഖ്യാപനം രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് ശേഷം
  3. സ്‌മാർട് വാച്ച് ഉപയോഗിച്ച് പേടിഎം ഫാസ്‌ടാഗിൽ നിന്ന് പണം തട്ടിയെന്ന് വീഡിയോ...വ്യാജമാണെന്ന് പേടിഎം
  4. രോഹിത് ശർമ്മയ്‌ക്ക് കൊവിഡ്; എഡ്‌ജ്‌ബാസ്റ്റണില്‍ കളിക്കുന്ന കാര്യം സംശയത്തില്‍
  5. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം : 5 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍
  6. ഫേസ്ബുക്ക് പ്രണയം ; കാമുകനെ തിരക്കി പാകിസ്ഥാനിലേക്ക് തിരിച്ച യുവതിയെ അതിര്‍ത്തിയില്‍ പിടികൂടി
  7. 'അവിഷിത്ത് ഇപ്പോള്‍ സ്റ്റാഫംഗമല്ല' ; ഈ മാസം ആദ്യം മുതൽ ജോലിയില്‍ നിന്ന് മാറിയെന്ന് വീണ ജോര്‍ജ്
  8. 3 വയസുകാരിയെ കാണാനില്ല ; 7 വയസുകാരൻ തട്ടിക്കൊണ്ടുപോയെന്ന് പരാതി
  9. ആനക്കൊമ്പ് വിഗ്രഹങ്ങൾ രണ്ടുകോടിക്ക് വില്‍ക്കാന്‍ ശ്രമം ; രണ്ടുപേർ അറസ്റ്റിൽ
  10. 'ഡികെ ചേട്ടാ', ദിനേഷ് കാര്‍ത്തിക്കിനൊപ്പമുള്ള ചിത്രം പങ്കിട്ട് സഞ്ജു ; അണ്ണനും തമ്പിയുമെന്ന് കമന്‍റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.