ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - അന്തര്‍ദേശീയ വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

latest news  national news  state news  latest news updations  malayalam news  കേരളവാര്‍ത്തകള്‍  മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം  പിണറായി വിജയന്‍  ദേശീയ വാര്‍ത്തകള്‍  അന്തര്‍ദേശീയ വാര്‍ത്തകള്‍  കായിക വാര്‍ത്തകള്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jun 14, 2022, 6:59 PM IST

  1. വിമാനത്തില്‍ വച്ച് വധിക്കാൻ ശ്രമിച്ചു: ഇപി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി
  2. സ്വര്‍ണക്കടത്ത് വിവാദം: പ്രതിരോധം തീർക്കാൻ എല്‍.ഡി.എഫ്
  3. ഇ.പി ജയരാജന് വിമാന യാത്രാനിരോധനം ഏര്‍പ്പെടുത്തണം; മുഖ്യമന്ത്രിക്കെതിരെ മണ്ണിലും വിണ്ണിലും പ്രതിഷേധിക്കുമെന്ന് ഷാഫി പറമ്പില്‍
  4. കുഴൽക്കിണറിൽ വീണ 12കാരൻ: തൊട്ടരികിൽ രക്ഷാപ്രവർത്തകർ, കാണാൻ കഴിയുന്ന ദൂരം
  5. കഞ്ചാവുമായി ഒഡിഷ സ്വദേശി പെരുമ്പാവൂരില്‍ പിടിയില്‍
  6. പന്നിയങ്കര ടോള്‍ പ്ലാസ: സ്വകാര്യ ബസുകള്‍ നാളെ മുതല്‍ ടോള്‍ നല്‍കണം; പറ്റില്ലെന്ന് ബസുടമകള്‍
  7. നടിയെ ആക്രമിച്ച കേസ്: ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചു, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ
  8. കെ.ടി ജലീൽ നൽകിയ പരാതി: സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തും, കേസ് വനിത മജിസ്‌ട്രേറ്റിന് കൈമാറി
  9. കന്‍റോണ്‍മെന്‍റ് ഹൗസിനകത്തെ പ്രതിഷേധം: ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
  10. ഫുട്‌ബോളിൽ സുപ്രധാന മാറ്റങ്ങൾ; പുതിയ നിയമങ്ങള്‍ക്ക് ഐഎഫ്‌എബി അംഗീകാരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.