- സംസ്ഥാനത്തും ബ്ലാക്ക് ഫംഗസ് ; തിരുവനന്തപുരത്ത് 7 പേര്‍ക്ക് രോഗബാധ
- ബാങ്കുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തനാനുമതി
- സൗമ്യ സന്തോഷിന്റെ നിര്യാണം ; അന്ത്യോപചാരമര്‍പ്പിച്ച് ജനപ്രതിനിധികൾ
- കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനം, ഒറ്റ എംഎല്‍എ കക്ഷികള്‍ മന്ത്രിസ്ഥാനം പങ്കിടണം
- പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറന്നു
- ഡല്‍ഹിയില്‍ ലോക്ക്ഡൗൺ മെയ് 24 വരെ നീട്ടി
- ഖത്തർ വിദേശകാര്യമന്ത്രി ഹമാസ് ഉന്നത നേതാവിനെ സന്ദർശിച്ചു
- ഗാസയിൽ ഇസ്രയേലിന്റെ കൂടുതൽ ആക്രമണങ്ങൾ ; വൈദ്യുതി നിലച്ചു
- 'രാധേയുടെ പൈറസി കോപ്പി കാണരുത്', ആരാധകരോട് സല്മാന്ഖാന്
- മുതിര്‍ന്ന പൗരന്മാരെ സഹായിക്കാന്‍ ഡല്‍ഹിയില്‍ പ്രത്യേക സംഘം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - Top News @ 5 PM
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ.....
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ