ETV Bharat / state

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

author img

By

Published : Oct 28, 2020, 5:11 PM IST

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top rated news  news at this minuet  M sivasankar  local news  malayalam news
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
  1. എം. ശിവശങ്കറിനെ കൊച്ചിയിലെത്തിച്ചു; ഇഡി ചോദ്യം ചെയ്യല്‍ ആരംഭിച്ചു
  2. മുഖ്യമന്ത്രി അധികാരത്തിൽ തുടരരുതെന്ന് കെ സുധാകരൻ എംപി
  3. സംവരണവിവാദം; മുസ്‌ലീം ലീഗ് ധ്രുവീകരണ രാഷ്‌ട്രീയം കളിക്കുന്നുവെന്ന് സിപിഎം
  4. ശിവശങ്കറിന്‍റെ അറസ്റ്റ് സർക്കാരിനെ ബാധിക്കില്ലെന്ന് കാനം രാജേന്ദ്രൻ
  5. ജമ്മു കശ്‌മീരിൽ രണ്ട് ജയ്ഷ്- ഇ- മുഹമ്മദ് ഭീകരരെ വധിച്ചു
  6. പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ച പൊലീസ് നായ ഡോണയ്‌ക്ക് സംസ്ഥാന ബഹുമതി
  7. "ഇനി ഉദ്യോഗസ്ഥരെ ബലിയാടാക്കാനാകില്ല, മുഖ്യമന്ത്രി രാജിവയ്‌ക്കണം": പികെ കൃഷ്‌ണദാസ്
  8. ശിവശങ്കർ നടപ്പാക്കിയത് മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി
  9. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; ശരിതെറ്റുകള്‍ ജനം തീരുമാനിക്കുമെന്ന് സച്ചിന്‍ പൈലറ്റ്
  10. സംഗീത നാടക അക്കാദമിക്ക് മുന്നിൽ നൃത്തം ചെയ്ത് പ്രതിഷേധിച്ച് ആർ.എൽ.വി രാമകൃഷ്ണൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.