- നിര്‍ണായക മാറ്റത്തിനൊരുങ്ങി സിപിഎം, കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഓഴിയും
- സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്; ജനല്‍ ചില്ലുകള്‍ തകര്‍ന്നു
- ബസ് ജീവനക്കാർക്കിടയിലെ ലഹരി ഉപയോഗം: ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെ നിയമപരമെന്ന് ഹൈക്കോടതി
- ബഫര്‍സോണില്‍ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് താമരശ്ശേരി രൂപയുടെ ഇടയലേഖനം
- കെഎസ്ആർടിസി സർവിസ് മുടക്കി പ്രതിഷേധം: ഡിപ്പോകളിലെ വരുമാന നഷ്ടം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിക്കും
- ക്വട്ടേഷന്‍ സംഘങ്ങളുടെ നിയന്ത്രണം, സ്വര്‍ണം തട്ടിയെടുക്കല്‍; അര്ജുന് ആയങ്കിയെ പിടികൂടിയത് രഹസ്യ ഓപ്പറേഷനിലൂടെയെന്ന് മലപ്പുറം എസ്പി
- നോയിഡയിലെ ഇരട്ട കെട്ടിടങ്ങള്‍ ഇന്ന് മണ്ണോട് ചേരും; രാജ്യത്ത് പൊളിച്ച് നീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടം, പിന്നില്‍ മരട് പൊളിക്കല്‍ സംഘം
- പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കി; മലപ്പുറത്ത് മധ്യവയസ്കന് അറസ്റ്റില്‍
- Asia cup: പരീക്ഷണം തുടരും; പുതിയ ഉത്തരങ്ങൾ കണ്ടെത്തുന്നത് അവസാനിപ്പിക്കില്ല: രോഹിത് ശര്‍മ
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: കുതിപ്പ് തുടര്‍ന്ന് പീരങ്കിപ്പട; തുടര്‍ച്ചയായ നാലാം മത്സരത്തിലും ജയം
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ദേശീയ വാര്‍ത്ത
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ...
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ