ETV Bharat / state

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കായിക വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ..

breaking news  latest news  kerala news  national news  sports news  sports news  president election  kerala assemly meet  srilanka  കേരള വാര്‍ത്ത  ദേശീയ വാര്‍ത്ത  കായിക വാര്‍ത്ത  രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്  നിയമസഭ സമ്മേളനം  കായിക വാര്‍ത്തകള്‍  അന്തര്‍ദേശീയ വാര്‍ത്തകള്‍
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jul 21, 2022, 11:01 AM IST

  1. സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട കനത്തമഴക്ക് സാധ്യത
  2. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി 24 ലക്ഷം തട്ടിയതായി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ; കേസെടുത്ത് പൊലീസ്
  3. പിഴയും നികുതി കുടിശ്ശികയും അടച്ച് ഇൻഡിഗോ ; ബസ് ഉടൻ വിട്ടുകൊടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്
  4. ജയില്‍ മോചിതനായി മുഹമ്മദ് സുബൈര്‍ ; എസ്ഐടി പിരിച്ചുവിട്ടും യുപി പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ചും സുപ്രീം കോടതി
  5. വെന്തുരുകി യൂറോപ്പ് ; രണ്ടാം ഉഷ്ണ തരംഗത്തില്‍ ഒരാഴ്‌ചയ്‌ക്കിടെ സ്പെയിനില്‍ മരണം 697
  6. സോണിയ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ ; രാജ്യമാകെ വൻ പ്രതിഷേധത്തിന് കോൺഗ്രസ്
  7. ഇന്ത്യയുടെ 15ാം രാഷ്‌ട്രപതിയെ ഇന്നറിയാം ; വോട്ടെണ്ണൽ രാവിലെ 11 മുതൽ
  8. തൃശൂരില്‍ മദ്യലഹരിയില്‍ ആഡംബര കാറുകളുടെ മത്സരയോട്ടം ; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്
  9. അപ്രതീക്ഷിത നീക്കവുമായി മുംബൈ സിറ്റി ; ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം പേരേര ഡിയാസിനെ സ്വന്തമാക്കി
  10. കൗണ്ടി ചാമ്പ്യൻഷിപ്പിലെ മൂന്നാം ഇരട്ട സെഞ്ച്വറി ; സസെക്‌സ് നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി പൂജാര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.