- മദ്യശാല തുറക്കുന്നതില്‍ തീരുമാനം ഇന്ന്; മദ്യ നികുതിയിലും ഇന്ന് തീരുമാനമെടുക്കും
- ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിർണയം ഇന്ന് തുടങ്ങും
- പിപിഇ കിറ്റുകളുടെ മറവില്‍ മയക്കുമരുന്ന് കടത്താന്‍ സാധ്യത; മുന്നറിയിപ്പുമായി സിബിഐ
- 181 യാത്രക്കാരുമായി ദോഹ- തിരുവനന്തപുരം വിമാനമെത്തി
- 602 ഷ്രാമിക് ട്രെയിനുകള്‍ സർവ്വീസ് നടത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
- തെലങ്കാനയില്‍ 51 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
- പലായനത്തിനിടെ സൂര്യാഘാതമേറ്റ് അതിഥി തൊഴിലാളി മരിച്ചു
- 580 ടൺ ഭക്ഷ്യവസ്തുക്കളുമായി ഐഎൻഎസ് കേസരി മാലിയിൽ എത്തി
- രാജസ്ഥാനില്‍ പതിനാറുകാരിയും യുവാവും ആത്മഹത്യ ചെയ്തു
- നേപ്പാളിൽ ഭൂചലനം; ആളപയാമില്ല
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ - etv bharat news
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ