ETV Bharat / state

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - world news

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

9AM  Top news 9 am  Top news at 9 am  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  കേരള വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ലോക വാര്‍ത്ത  ദേശീയ വാര്‍ത്ത  kerala news  india news  world news  latest news
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Aug 1, 2022, 9:09 AM IST

  1. ഇഡിയുടെ ചോദ്യം ചെയ്യല്‍ 16 മണിക്കൂര്‍: ഒടുവില്‍ സഞ്ജയ് റാവത്ത് അറസ്റ്റില്‍
  2. പത്തനംതിട്ടയില്‍ അതിതീവ്ര മഴ: ഒഴുക്കില്‍പ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
  3. മങ്കി പോക്‌സ് സ്ഥിരീകരിച്ചയാളുടെ മരണം: പുന്നയൂര്‍ പഞ്ചായത്തില്‍ ജാഗ്രത
  4. മലപ്പുറം മലയോര മേഖലയില്‍ കനത്ത മഴ: പുഴകളും തോടുകളും കരകവിഞ്ഞു
  5. കോട്ടയത്ത് കനത്ത മഴ തുടരുന്നു: നിരവധി വീടുകള്‍ വെള്ളത്തിനടിയില്‍, ജില്ലയിൽ ഓറഞ്ച് അലർട്ട്
  6. തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി സ്‌പോർട്‌സ് ടീം: പദ്ധതിയുമായി മേയർ ആര്യ രാജേന്ദ്രൻ
  7. 'ചെറു പ്രായത്തില്‍ രാജ്യത്തിന്‍റെ അഭിമാനം' ; ജെറമി ലാല്‍റിന്നുങ്കയ്‌ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി
  8. ശക്തമായ മഴയ്ക്ക് സാധ്യത ; സജ്ജമാകാന്‍ സേനകള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം
  9. 'ലോകത്ത് പ്രതിദിനം 4000 പേർക്ക് എച്ച്‌ഐവി ബാധിക്കുന്നു' ; പ്രതിരോധിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന് യുഎൻ
  10. അന്താരാഷ്‌ട്ര ടി-20യില്‍ കൂടുതല്‍ ജയം ; എം.എസ് ധോണിയുടെ റെക്കോഡ് മറികടന്ന് ഹര്‍മന്‍പ്രീത് കൗര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.