- പാറശാല ഷാരോൺ വധക്കേസ്; ഒന്നാം പ്രതി ഗ്രീഷ്മയെ ഇന്ന് ചോദ്യം ചെയ്യും
- സിപിഎം സംസ്ഥാനസമിതി യോഗം ഇന്ന്; സർക്കാർ ഗവർണർ പോര് ചർച്ചയാകും
- മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമം; പ്രതി സന്തോഷിനെ ഇന്ന് പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും
- തലശേരിയിൽ കുട്ടിയെ ചവിട്ടിയ സംഭവം; പൊലീസിന് വീഴ്ച പറ്റിയോ എന്നതിൽ അന്വേഷണം, ഉദ്യോഗസ്ഥരുടെ എന്നിവരുടെ മൊഴിയെടുക്കും
- സംസ്ഥാനത്ത് കനത്ത മഴ; ഇന്ന് 12ജില്ലകളിൽ യെല്ലോ അലർട്ട്
- മഹാരാജാസ് കോളജിൽ വിദ്യാർഥി സംഘടനകളുടെ യോഗം; കോളജ് തുറക്കുന്നതിൽ തീരുമാനം ഇന്ന്
- ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ്; കോൺഗ്രസിന്‍റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
- ഐഎസ്എൽ: കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്‌റ്റിനെ നേരിടും
- ട്വന്‍റി20 ലോകകപ്പ്: ഇംഗ്ലണ്ട് ശ്രീലങ്ക മത്സരം ഇന്ന്
- സ്‌പാനിഷ് ലാലിഗ: ബാർസിലോന അൽമേറിയ പോരാട്ടം ഇന്ന്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ബാർസിലോന
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍