- കാര്‍ഗില്‍ വിജയ് ദിവസ് : ഐതിഹാസിക യുദ്ധവിജയത്തിന് ഇന്ന് 23 വയസ്
- നാഷണല്‍ ഹെറാള്‍ഡ് കേസ് : ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഇന്ന് ഇ.ഡിക്ക് മുന്‍പില്‍
- എം.പി മാരുടെ സസ്‌പെന്‍ഷന്‍ : ഇരു സഭകളിലും വിഷയം ഉന്നയിച്ച് പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്
- ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന സ്വപ്‌നയുടെ ആവശ്യം : ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക്
- എകെജി സെന്‍റര്‍ ആക്രമണം : അന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം, നിയമന ഉത്തരവ് ഇന്ന്
- ഇടതുമുന്നണി യോഗം തിരുവനന്തപുരത്ത്, കേന്ദ്രവിരുദ്ധ സമരങ്ങളെക്കുറിച്ചുള്ള ആലോചന പ്രധാന അജണ്ട
- വടകരയില്‍ കസ്‌റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം : സസ്‌പെന്‍ഷനിലുള്ള പൊലീസുകാരെ ഇന്ന് ചോദ്യം ചെയ്യും
- കെഎസ്ആര്‍ടിസി ശമ്പളവിതരണം ഇന്ന് മുതല്‍, നല്‍കുന്നത് ജൂണ്‍ മാസത്തെ ശമ്പളം
- കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിങ് : വിദ്യാഭ്യാസ ഉപ ഡയറക്‌ടര്‍ ഇന്ന് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും
- ശ്രീലങ്ക-പാകിസ്ഥാന്‍ പരമ്പരയിലെ അവസാന ടെസ്‌റ്റ് മത്സരം : മൂന്നാം ദിനം ഇന്ന്
News Today : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - news
വാർത്തകൾ ഒറ്റനോട്ടത്തിൽ...
News Today : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍