- ഇന്ത്യയുടെ 15-ാമത് രാഷ്‌ട്രപതിയെ ഇന്നറിയാം, വോട്ടെണ്ണല്‍ രാവിലെ 11 മുതല്‍ പാര്‍ലമെന്‍റ് മന്ദിരത്തില്ഇന്ത്യയുടെ 15-ാമത് രാഷ്‌ട്രപതിയെ ഇന്നറിയാം, വോട്ടെണ്ണല്‍ രാവിലെ 11 മുതല്‍ പാര്‍ലമെന്‍റ് മന്ദിരത്തില്‍
- നാഷണല്‍ ഹെറാള്‍ഡ് കേസ് : ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഇന്ന് ഇ.ഡിയ്‌ക്ക് മുന്നില്‍ നാഷണല്‍ ഹെറാള്‍ഡ് കേസ് : ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഇന്ന് ഇ.ഡിയ്‌ക്ക് മുന്നില്‍
- ശ്രീലങ്കയില്‍ പുതിയ പ്രസിഡന്‍റായി റനില്‍ വിക്രമസിംഗെ ഇന്ന് അധികാരമേല്ക്കുംശ്രീലങ്കയില് പുതിയ പ്രസിഡന്‍റായി റനില്‍ വിക്രമസിംഗെ ഇന്ന് അധികാരമേല്‍ക്കും
- നിയമസഭ സമ്മേളനത്തിന് ഇന്ന് സമാപനം : സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധനമന്ത്രി പ്രസ്‌താവന നടത്തും നിയമസഭ സമ്മേളനത്തിന് ഇന്ന് സമാപനം : സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധനമന്ത്രി പ്രസ്‌താവന നടത്തും
- യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിലെ ഗൂഢാലോചന : കെ.സുധാകരനും, വി.ഡി.സതീശനുമെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്.ഐ ഇന്ന് കോടതിയെ സമീപിക്കുംയൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിലെ ഗൂഢാലോചന : കെ.സുധാകരനും, വി.ഡി.സതീശനുമെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്.ഐ ഇന്ന് കോടതിയെ സമീപിക്കും
- വിമാനത്തിലെ പ്രതിഷേധം : യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥനെ ഇന്നും ചോദ്യം ചെയ്യുംവിമാനത്തിലെ പ്രതിഷേധം : യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥനെ ഇന്നും ചോദ്യം ചെയ്യും
- പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും, തീയതി നീട്ടണമെന്ന ആവശ്യവുമായി സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും, തീയതി നീട്ടണമെന്ന ആവശ്യവുമായി സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍
- രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ മന്ത്രി കെ.ടി ജലീലിന്‍റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ സ്വപ്‌ന സുരേഷ്രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ മന്ത്രി കെ.ടി ജലീലിന്‍റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ സ്വപ്‌ന സുരേഷ്
- സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- തായ്പേയ് ഓപ്പൺ : രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഇന്ന്തായ്പേയ് ഓപ്പൺ : രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഇന്ന്
NEWS TODAY : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - kerala news
വാർത്തകൾ ഒറ്റനോട്ടത്തിൽ...
![NEWS TODAY : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ദേശീയ വാര്‍ത്ത കായിക വാര്‍ത്ത കേരള വാര്‍ത്ത രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് മഴ മുന്നറിയിപ്പ് കേരള നിയമസഭ breaking news top news nwes today national news kerala news international news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15880842-381-15880842-1658365831379.jpg?imwidth=3840)
NEWS TODAY : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍