- കരിപ്പൂർ സ്വർണക്കടത്ത്: കാറുടമ സജേഷിനെ പുറത്താക്കി സിപിഎം
- വനം കൊള്ള: സംസ്ഥാനത്ത് നടന്നത് 14 കോടിയുടെ അനധികൃത മരംമുറിയെന്ന് ഇന്റലിജൻസ്
- സംസ്ഥാനത്ത് ജൂൺ 28 മുതല്‍ മഴ കനക്കും
- സ്വര്‍ണ കവര്‍ച്ച; കൊടുവള്ളി സംഘത്തിലേക്ക് അന്വേഷണം നീളുന്നു
- വാക്സിനെതിരെ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് മന് കി ബാത്തിൽ മോദി
- INDIA COVID CASES: രാജ്യത്ത് 50,040 പുതിയ കൊവിഡ് രോഗികള്‍
- യുപിയില്‍ ഒറ്റയ്ക്ക് മത്സരിക്കും, ആരുമായും സഖ്യത്തിനില്ലെന്ന് മായാവതി
- ടോക്കിയോ ഒളിമ്പിക്സിന് തയ്യാറെടുക്കുന്നവർക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി
- ബ്രിസ്റ്റോളില്‍ വനിതകളിറങ്ങും; ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ
- അമേരിക്കയിൽ കെട്ടിടം തകർന്ന് അപകടം: മരണം അഞ്ച് ആയി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാര്‍ത്ത
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍