ETV Bharat / state

കൂടുതൽ മത്സരങ്ങൾ കാര്യവട്ടത്തേക്ക് വരണം: മമ്മൂട്ടി

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ട്വന്‍റി-20 മത്സരത്തിനുള്ള ഓൺലൈൻ ടിക്കറ്റ് വിൽപനക്ക് ചലച്ചിത്ര താരം മമ്മൂട്ടി തുടക്കം കുറിച്ചു

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വാർത്ത  karyavattom t20 tickets news  കാര്യവട്ടം ടി-20 ടിക്കറ്റ് വാർത്ത  karyavattom greenfield stadium news
മമ്മൂട്ടി
author img

By

Published : Nov 27, 2019, 10:23 PM IST

Updated : Nov 27, 2019, 11:58 PM IST

തിരുവനന്തപുരം: കൂടുതൽ മത്സരങ്ങൾ കാര്യവട്ടത്തേക്ക് വരണമെന്ന് ചലച്ചിത്ര താരം മമ്മൂട്ടി. ഡിസംബർ എട്ടിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ട്വന്‍റി-20 മത്സരത്തിനുള്ള ഓൺലൈൻ ടിക്കറ്റ് വിൽപനക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതൽ മത്സരങ്ങൾ കാര്യവട്ടത്തേക്ക് വരണം: മമ്മൂട്ടി

5000 രൂപ മുതല്‍ 1000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. അതേസമയം വിദ്യാർഥികൾക്കായി 500 രൂപയുടെ ടിക്കറ്റുകളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ജി എസ് ടി യും പ്രളയ സെസും ചേർത്താണ് നിരക്ക് നിശ്ചയിരിക്കുന്നത്. ഒരു മൊബൈൽ നമ്പറിൽ നിന്നും ഇ മെയിലിൽ നിന്നും ആറ് ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിസിസിഐ സെക്രട്ടറി ജയേഷ് ജോർജ്ജ്, സഞ്ജു വി സാംസൺ തുടങ്ങിയവരും പങ്കെടുത്തു. പേ ടി എം ആപ്പ്, പേ ടി എം ഇൻസൈഡർ ,പേ ടി എം വെബ്സൈറ്റായ www.lnsider.in, paytm.com, keralacricketassociation.com തുടങ്ങിയവയിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Intro:ഡിസംബർ 8 ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ - വെസ്റ്റ് ഇൻഡിസ് ടി ട്വന്റി മത്സരത്തിനുള്ള ടിക്കറ്റുകളുടെ ഓൺലൈൻ ടിക്കറ്റ് വിൽപന ആരംഭിച്ചു. ചലച്ചിത്ര താരം മമ്മൂട്ടി ടിക്കറ്റ് വിൽപനയ്ക്ക് തുടക്കം കുറിച്ചു. കൂടുതൽ മത്സരങ്ങൾ കാര്യവട്ടത്തേക്ക് വരണമെന്ന് മമ്മൂട്ടി പറഞ്ഞു.

ബൈറ്റ് മമ്മൂട്ടി

Body:പേ ടി എം ആപ്പ്, പേ ടി എം ഇൻസൈഡർ ,പേ ടി എം വെബ്സൈറ്റായ www.lnsider.in, paytm.com, keralacricketassociation.com തുടങ്ങിയവയിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. അപ്പർ ടയർ ടിക്കറ്റുകൾക്ക് 1000 രൂപയും ലോവർ ടയർ ടിക്കറ്റുകൾക്ക് 2000 രൂപയും സ്പെഷ്യൽ ചെയർ ടിക്കറ്റുകൾക്ക് 3000 രൂപയുമാണ് നിരക്ക് .എക്സിക്യുട്ടീവ് പവലിയനിൽ ഭക്ഷണമുൾപ്പടെ 5000 രൂപയാണ് ടിക്കറ്റ് നിരക്ക്. വിദ്യാർത്ഥികൾക്ക് 500 രൂപയ്ക്കും മത്സരം കാണാം. ജി എസ് ടി യും പ്രളയ സെസും ചേർത്താണ് നിരക്ക് നിശ്ചയിരിക്കുന്നത്. ഒരു മൊബൈൽ നമ്പറിൽ നിന്നും ഇ മെയിലിൽ നിന്നും ആറ് ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിസിസിഐ സെക്രട്ടറി ജയേഷ് ജോർജ്ജ്, സഞ്ജു വി സാംസൺ തുടങ്ങിയവരും പങ്കെടുത്തു

Conclusion:ഇ ടി വി ഭാരത് തിരുവനന്തപുരം
Last Updated : Nov 27, 2019, 11:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.