ETV Bharat / state

ചെറുപാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു

വരുന്ന ഡിസംബർ എട്ട് മുതലാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.

tiny parties election symbols announced  local election symbols announced  kerala local election symbols  kerala small parties election symbols  ചെറുപാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ചിഹ്നം  തദ്ദേശ തെരഞ്ഞെടുപ്പ് ചിഹ്നം  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍
തെരഞ്ഞെടുപ്പ് ചിഹ്നം
author img

By

Published : Nov 18, 2020, 2:13 PM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ള ചെറുപാര്‍ട്ടികള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം അനുവദിച്ചു.

ബി.ഡി.ജെ.എസ് - പൈനാപ്പിള്‍

മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്) - ബ്ലാക്ക് ബോര്‍ഡ്

ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി - കാമറ

കേരള കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടി - ക്രിക്കറ്റ് ബാറ്റ്

കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (എം.വി രാജേഷ് വിഭാഗം) - ഇങ്ക് പോട്ട് ആന്‍ഡ് പെന്‍

ഭാരതീയ സബ് ലോക് പാര്‍ട്ടി - പ്രഷര്‍ കുക്കര്‍

സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി - കപ്പല്‍

അണ്ണാ ഡെമോക്രാറ്റിക് റൈറ്റ്‌സ് മൂവ്‌മെന്‍റ് പാര്‍ട്ടി ഓഫ് ഇന്ത്യ - പെരുമ്പറ

സി.എം.പി (എം.അജീബ് വിഭാഗം) - വാട്ടര്‍ ടാപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.