ETV Bharat / state

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി - തിരുവനന്തപുരത്ത് മൂന്നുപേരെ കടലിൽ കാണാതായി

പുത്തൻതോപ്പിലും അഞ്ചുതെങ്ങിലുമാണ് അപകടങ്ങളുണ്ടായത്. പുത്തൻതോപ്പിൽ ശ്രേയസ് (16 ) സാജിദ് (19), മാമ്പള്ളി സ്വദേശി സാജൻ ആന്‍റണി എന്നിവരെയാണ് കാണാതായത്

കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി  അഞ്ചുതെങ്ങിൽ രണ്ടുപേരെ കടലിൽ കാണാതായി  പുത്തൻതോപ്പിൽ ഒരാളെ കടലിൽ കാണാതായി  തിരുവനന്തപുരത്ത് മൂന്നുപേരെ കടലിൽ കാണാതായി  Three people have gone missing in sea
കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി
author img

By

Published : Dec 25, 2022, 9:03 PM IST

തിരുവനന്തപുരം: ജില്ലയിൽ ക്രിസ്‌മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി. പുത്തൻതോപ്പിൽ രണ്ടും അഞ്ചുതെങ്ങിൽ ഒരാളെയുമാണ് കാണാതായത്. ഇന്ന് വൈകുന്നേരത്തോടെയാണ് രണ്ട് അപകടങ്ങളുമുണ്ടായത്.

പുത്തൻതോപ്പിൽ ശ്രേയസ് (16 ) സാജിദ് (19) എന്നിവരെയാണ് കാണാതായത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു യുവാവിനെ പ്രദേശത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. അഞ്ചുതെങ്ങിൽ മാമ്പള്ളി സ്വദേശി സാജൻ ആന്‍റണിയെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.