തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് സുപ്രധാന വ്യവസായ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. അൻപതിനായിരം കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. കെൽട്രോൺ കേരളത്തിലെ ഹാർഡ് വെയർ വ്യവസായത്തിന്‍റെ നട്ടെല്ലായി മാറുമെന്നും 25 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. കേരള റബർ ലിമിറ്റഡ് രൂപീകരിക്കും. ഈ കമ്പനിയിലൂടെ അമൂൽ മോഡൽ റബർ സംഭരണം നടത്തും. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 250 കോടി രൂപയും കെമിക്കൽ വ്യവസായങ്ങൾക്ക് 50 കോടി രൂപയും അനുവദിച്ചു.
മൂന്ന് വ്യവസായ ഇടനാഴികൾ: പൊതുമേഖല സ്ഥാപനങ്ങൾക്ക് 250 കോടി
കെൽട്രോൺ കേരളത്തിലെ ഹാർഡ് വെയർ വ്യവസായത്തിന്‍റെ നട്ടെല്ലായി മാറുമെന്നും മന്ത്രി.
അൻപതിനായിരം രൂപയുടെ മൂന്ന് സുപ്രധാന ഇടനാഴികൾ
തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് സുപ്രധാന വ്യവസായ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. അൻപതിനായിരം കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. കെൽട്രോൺ കേരളത്തിലെ ഹാർഡ് വെയർ വ്യവസായത്തിന്‍റെ നട്ടെല്ലായി മാറുമെന്നും 25 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. കേരള റബർ ലിമിറ്റഡ് രൂപീകരിക്കും. ഈ കമ്പനിയിലൂടെ അമൂൽ മോഡൽ റബർ സംഭരണം നടത്തും. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 250 കോടി രൂപയും കെമിക്കൽ വ്യവസായങ്ങൾക്ക് 50 കോടി രൂപയും അനുവദിച്ചു.
Last Updated : Jan 15, 2021, 4:34 PM IST