തിരുവനന്തപുരം: പാലോട് കല്ലാർ വനമേഖലയിൽ ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിച്ചവരെ പിടിക്കുടി. കാല്ലാർ സ്വദേശികളായ സന്തോഷ്, ഷാനി, രതീഷ്, വിജയൻ എന്നിവരെയാണ് പിടികൂടിയത്. ലക്ഷങ്ങൾ വിലവരുന്ന ചന്ദന മരങ്ങളാണ് ഇവർ കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ജനുവരി 28ന് വനമേഖലയിലെ ചന്ദനതടികൾ മുറിച്ച കാല്ലാർ സ്വദേശി ഭഗവാൻ കാണിയെ ഫോറസ്റ്റ്റേഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്‌തിൽ നിന്നാണ് മറ്റുള്ളവരെ കുറിച്ച് വിവരം കിട്ടിയത്. 45 കിലോ ചന്ദന തടികൾ ആണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇവർക്കെതിരെ മറയൂർ, തമിഴ്‌നാട് എന്നിവിടങ്ങളിലും നിരവധി കേസുകളുണ്ട്. പ്രതികളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി.
ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിച്ചവരെ പിടിക്കുടി - പിടിക്കുടി
കഴിഞ്ഞ ജനുവരി 28ന് വനമേഖലയിലെ ചന്ദനതടികൾ മുറിച്ച കാല്ലാർ സ്വദേശി ഭഗവാൻ കാണിയെ ഫോറസ്റ്റ്റേഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്‌തിൽ നിന്നാണ് മറ്റുള്ളവരെ കുറിച്ച് വിവരം കിട്ടിയത്.