തിരുവനന്തപുരം: വാറ്റ് കുടിശിക പിരിക്കുന്നത് സംബന്ധിച്ച് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയ നികുതി വകുപ്പിന്റെ നടപടി സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ഈ ഊരാക്കുടുക്കില്‍ വ്യാപാരികളെ എങ്ങനെ ചാടിച്ചുവെന്ന് പരിശോധിക്കുമെന്നും നോട്ടീസിലെ പിഴവുകള്‍ തിരുത്തുമെന്നും മന്ത്രി കൂട്ടിചേർത്തു. നിയമവകുപ്പുമായി ആലോചിച്ച് നോട്ടീസ് പിന്‍വലിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. വാറ്റ് കുടിശിക നോട്ടീസ് കൈമാറിയതിന് പിന്നാലെ വ്യാപാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
വാറ്റ് കുടിശിക നോട്ടീസ് പിന്‍വലിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് ധനമന്ത്രി - തോമസ് ഐസക്ക്
നോട്ടീസിലെ പിഴവുകള്‍ തിരുത്തുമെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു.
തിരുവനന്തപുരം: വാറ്റ് കുടിശിക പിരിക്കുന്നത് സംബന്ധിച്ച് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയ നികുതി വകുപ്പിന്റെ നടപടി സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ഈ ഊരാക്കുടുക്കില്‍ വ്യാപാരികളെ എങ്ങനെ ചാടിച്ചുവെന്ന് പരിശോധിക്കുമെന്നും നോട്ടീസിലെ പിഴവുകള്‍ തിരുത്തുമെന്നും മന്ത്രി കൂട്ടിചേർത്തു. നിയമവകുപ്പുമായി ആലോചിച്ച് നോട്ടീസ് പിന്‍വലിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. വാറ്റ് കുടിശിക നോട്ടീസ് കൈമാറിയതിന് പിന്നാലെ വ്യാപാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
ബൈറ്റ്്്് തോമസ് ഐസക്ക്(സമയം 10.28)
Body:വാറ്റ്്് കുടിശിക പിരിക്കുന്നതു സംബന്ധിച്ച് വ്യാപാരികള്‍ക്ക് നോട്ടീ്‌സ് നല്‍കിയ നികുതി വകുപ്പിന്റെ നടപടി സര്‍ക്കാര്‍ നയത്തിനു വിരുദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്് നിയമസഭയില്‍. ഈ ഊരാക്കുടുക്കില്‍ വ്യാപാരികളെ എങ്ങനെ ചാടിച്ചുവെന്ന് പരിശോധിക്കും. നോട്ടീസിലെ പിഴവുകള്‍ തിരുത്തും. നിയമവകുപ്പുമായി ആലോചിച്ച്്്് നോട്ടീസ് പിന്‍വലിക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കും. വാറ്റ്്് കുടിശിക നോട്ടീസ്്്്്്് കൈമാറിയതിനു പിന്നാലെ വ്യാപാരി ആത്മഹത്യ സംഭവത്തിന്‍മേല്‍ പ്രതിപക്ഷം നോട്ടീസ് നല്‍കിയ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ബൈറ്റ്്്് തോമസ് ഐസക്ക്(സമയം 10.28)
Conclusion: