തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതിയുമായി ബജറ്റ് പ്രഖ്യാപനം. അയ്യൻങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി. അഞ്ച് വർഷം കൊണ്ട് 20 കോടി തൊഴിൽ അവസരങ്ങൾ. അയ്യൻങ്കാളി തൊഴിലുറപ്പ് അടങ്കൽ 200 കോടി. 75 ദിവസം തൊഴിലെടുത്തവര്‍ക്ക് ഉത്സവബത്ത. 20 ദിവസം തൊഴിലെടുത്തവര്‍ക്ക് ക്ഷേമനിധി അംഗത്വം. തൊഴിലുറപ്പില്‍ 4857 കോടിയുടെ അടങ്കല്‍ തുകയും ബജറ്റില്‍ പ്രഖ്യാപിച്ചു.
തൊഴിലുറപ്പിന് പ്രോത്സാഹനം: 20 കോടി തൊഴിൽ അവസരം - സംസ്ഥാന ബജറ്റ് 2021
75 ദിവസം തൊഴിലെടുത്തവര്‍ക്ക് ഉത്സവബത്ത.
അയ്യൻങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി
തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതിയുമായി ബജറ്റ് പ്രഖ്യാപനം. അയ്യൻങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി. അഞ്ച് വർഷം കൊണ്ട് 20 കോടി തൊഴിൽ അവസരങ്ങൾ. അയ്യൻങ്കാളി തൊഴിലുറപ്പ് അടങ്കൽ 200 കോടി. 75 ദിവസം തൊഴിലെടുത്തവര്‍ക്ക് ഉത്സവബത്ത. 20 ദിവസം തൊഴിലെടുത്തവര്‍ക്ക് ക്ഷേമനിധി അംഗത്വം. തൊഴിലുറപ്പില്‍ 4857 കോടിയുടെ അടങ്കല്‍ തുകയും ബജറ്റില്‍ പ്രഖ്യാപിച്ചു.
Last Updated : Jan 15, 2021, 5:11 PM IST