ETV Bharat / state

അവകാശ ലംഘന നോട്ടീസിന് തോമസ് ഐസക് ഇന്ന് വിശദീകരണം നൽകും - തിരുവനന്തപുരം

റിപ്പോർട്ട് തയാറാക്കിയതിലെ സി.എ.ജിയുടെ ക്രമവിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടി വിശമായി മറുപടി നൽകുമെന്ന് തോമസ് ഐസക്ക് വ്യക്തമാക്കിയിട്ടുണ്ട്.

thomas isaac  പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന നോട്ടീസ്  തോമസ് ഐസക്ക്  thomas isaac  opposition filed infringement notice-  തിരുവനന്തപുരം  തോമസ് ഐസക്ക് ഇന്ന് വിശദീകരണം നൽകും
പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന നോട്ടീസിന് തോമസ് ഐസക്ക് ഇന്ന് വിശദീകരണം നൽകും
author img

By

Published : Nov 30, 2020, 9:36 AM IST

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന നോട്ടീസിന് ധനമന്ത്രി തോമസ് ഐസക് ഇന്ന് സ്പീക്കർക്ക് വിശദീകരണം നൽകും. റിപ്പോർട്ട് തയാറാക്കിയതിലെ സി.എ.ജിയുടെ ക്രമവിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടി വിശമായി മറുപടി നൽകുമെന്ന് തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ് സിഎജി റിപ്പോർട്ട് പരസ്യമാക്കിയത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വി.ഡി സതീശനാണ് അവകാശ ലംഘന നോട്ടീസ് നൽകിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.