തിരുവനന്തപുരം: മാര്‍ച്ച് 31 ന് ആരംഭിക്കുന്ന പുതിയ രീതിയിലുള്ള എസ്.എസ്.എല്‍.സി പരീക്ഷ നേരിടേണ്ടതങ്ങനെ? ഫോക്കസ് ഏരിയ, നോണ്‍ ഫോക്കസ് ഏരിയ എന്ത്? ഈ വിഭാഗങ്ങളില്‍ കുട്ടികള്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ? പാറ്റേണ്‍ എന്നാല്‍ എന്ത്? പാറ്റേണില്‍ ഓരോ വിഭാഗത്തിലും മാര്‍ക്കെത്ര? എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ എല്ലാ കാര്യങ്ങളും ഇ.ടി.വി ഭാരതിനോട് പങ്കുവയ്ക്കുന്നു, എസ്.സി.ഇ.ആര്‍.ടി മുന്‍ റിസര്‍ച്ച് ഓഫിസറും തിരുവനന്തപുരം ഗവണ്‍മെന്‍റ് കോട്ടണ്‍ഹില്‍ സ്‌കൂള്‍ അധ്യാപകനുമായ ജോസ് ഡി സുജീവ്.
ALSO READ: മലയാള ഗാനങ്ങളുടെ പിതാവ്... പി. ഭാസ്‌കരൻ വിട പറഞ്ഞിട്ട് 15 വർഷങ്ങൾ