തിരുവനന്തപുരം: കോർപറേഷൻ മേയർ കെ.ശ്രീകുമാറിൻ്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മേയറും പരിശോധനയ്ക്ക് വിധേയനായത്. മേയർ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്. നഗരസഭയിലെ ഏഴ് കൗൺസിലർമാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവർക്കൊപ്പം സർവ്വകക്ഷിയോഗത്തിൽ മേയറും പങ്കെടുത്തിരുന്നു. ഡെപ്യൂട്ടി മേയറും നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം മേയറിന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് - കോർപറേഷൻ മേയർ
കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മേയർ പരിശോധനയ്ക്ക് വിധേയനായത്
തിരുവനന്തപുരം മേയറിന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്